Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Aferim! (2015).

Informasi Tayangan

Tajuk Aferim! (2015)
Jenis Movie

Info sarikata

ID 01Q_
Created 2016, ജൂൺ 1 5:52:20 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Aferim.2015.1080p.BluRay.x264-LAP
Aferim.2015.720p.BRRip.900MB.MkvCage.ml

Subtitles preview

Filename
Aferim.2015.720p.BRRip.900MB.MkvCage.ml
Name
aferim_2015_720p_brrip_900mb_mkvcage_ml
Content preview
# Start End Metadata Lines
1 00:00:5.000 00:00:10.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. http://www.malayalamsubtitles.org/
2 00:00:10.024 00:00:15.024
  1. സബ്ടൈറ്റിൽ പരിഭാഷ : വെള്ളെഴുത്ത് വി
3 00:00:50.288 00:00:54.937
  1. സബാഷ്!
4 00:02:32.455 00:02:34.382
  1. ...അവർ അപ്പോഴും ജീവനോടെയുള്ളവരല്ലേ...,
  2. അവരെവിടെ പോകും?
5 00:02:34.667 00:02:37.876
  1. എല്ലാതരത്തിലും പ്രേതങ്ങളെപോലെ,
  2. നിലങ്ങളിലേക്ക് ഓടി പോകും...
6 00:02:38.167 00:02:40.761
  1. ഒക്ടോബറോടെ പട്ടണം
  2. മരുഭൂമിപോലെയായി.
7 00:02:41.625 00:02:45.550
  1. ആകെ കേൾക്കുന്നത് ഇതാണ്:
  2. "മാറിനിൽക്കൂ, ശവക്കുഴി തോണ്ടുന്നവരാണ്!"
8 00:02:45.875 00:02:49.334
  1. അവർ മരിച്ചവരെയും പ്ലേഗു ബാധിച്ചവരെയും
  2. എല്ലാംകൂടി ഒന്നിച്ചു കൂട്ടിയിട്ടു, ,
9 00:02:49.917 00:02:52.841
  1. പട്ടണത്തിന്റെ മുക്കിലും മൂലയിലുംനിന്ന്
  2. എല്ലാത്തിനെയും പൊക്കിക്കൊണ്ടുവന്ന് അവർ കൂട്ടിയിട്ടു.
10 00:02:53.000 00:02:56.584
  1. ശവക്കുഴിക്കാർ വരുന്നതുവരെ
  2. ശവങ്ങൾ തെരുവിൽതന്നെ കിടന്നു.
11 00:02:57.083 00:03:0.087
  1. പിന്നെ കൊണ്ടുപോയി അവർ
  2. എല്ലാത്തിനെയും തോട്ടങ്ങളിൽ കുഴിച്ചിട്ടു.
12 00:03:1.625 00:03:4.549
  1. മരണങ്ങൾ ജനുവരിവരെ തുടർന്നുപോയി.
  2. പേടിപ്പിച്ചുകൊണ്ട്.
13 00:03:4.792 00:03:7.921
  1. - "പാവങ്ങൾ".
  2. - ക്രിസ്ത്യാനികൾക്കിതു കഷ്ടകാലം തന്നെ!!
14 00:03:8.167 00:03:10.841
  1. - ശവക്കുഴിക്കാരുടെ വേഷം ധരിച്ച
  2. കള്ളന്മാരുമുണ്ടായിരുന്നു കൂട്ടത്തിൽ. - എങ്ങനെ?
15 00:03:11.083 00:03:12.585
  1. ചുവന്ന ഉറുമാൽ കഴുത്തിൽ കെട്ടിക്കൊണ്ട്.

Statistics

Number of downloads 1
Number of units 1K
Number of lines 1K
Number of lines per unit 1.62
Number of characters 44K
Number of characters per line 24.94

No comments