Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Akmareul boatda (2010).

Informasi Tayangan

Tajuk Akmareul boatda (2010)
Jenis Movie

Info sarikata

ID H_5D
Created 2017, മേയ് 6 1:50:20 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

I-Saw-The-Devil-2010-720p-BluRay-x264-Korean-AAC-Ozlem

Subtitles preview

Filename
I-Saw-The-Devil-2010-720p-BluRay-x264-Korean-AAC-Ozlem.ml
Name
i-saw-the-devil-2010-720p-bluray-x264-korean-aac-ozlem_ml
Content preview
# Start End Metadata Lines
1 00:01:18.264 00:01:29.807
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:03:29.959 00:03:33.337
  1. ഞാൻ ഇന്ന് അനാഥാലയം വരെ പോയി.
3 00:03:33.504 00:03:35.881
  1. ഞാൻ അവിടെ എല്ലാമാസവും പോകാറുണ്ട്, മറന്നോ?
4 00:03:36.883 00:03:39.176
  1. പിള്ളേര് എന്ത് ക്യൂട്ടാ.
5 00:03:39.344 00:03:42.471
  1. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ, ഞാൻ അവളെ നാട്ടിൻപുറത്ത് വളർത്തും.
6 00:03:42.639 00:03:47.351
  1. പൂക്കളും മരങ്ങളുമൊക്കെ കാണിച്ച് കൊടുക്കും.
  2. പോരാത്തതിന് സിയോളിന് അടുത്തുമാണ്.
7 00:03:48.478 00:03:50.395
  1. ടൗ ട്രക്ക് വന്നില്ലേ?
8 00:03:50.563 00:03:52.606
  1. കുറച്ച് സമയമെടുക്കുമെന്നാ പറഞ്ഞത്.
9 00:03:59.447 00:04:1.823
  1. എനിക്ക് നിന്റെ ശബ്ദം എന്ത് ഇഷ്ടമാണെന്നോ.
10 00:04:1.991 00:04:6.495
  1. മഞ്ഞിലൂടെ നിന്റെ ശബ്ദം കേൾക്കുന്നത് തന്നെ റൊമാന്റിക് ആണ്.
11 00:04:13.878 00:04:16.421
  1. ഒന്ന് ഹോൾഡ് ചെയ്തേ.
12 00:04:18.591 00:04:20.384
  1. പഞ്ചർ ആണോ?
13 00:04:20.551 00:04:22.594
  1. അതെ, ടൗ ട്രക്ക് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്.
14 00:04:22.762 00:04:26.473
  1. ഈ മഞ്ഞിൽ, കുറച്ച് സമയമെടുക്കും വരാൻ.
15 00:04:26.641 00:04:29.309
  1. നിൽക്ക്.
  2. ഞാൻ ഒന്ന് നോക്കട്ടെ.

Statistics

Number of downloads 2
Number of units 686
Number of lines 783
Number of lines per unit 1.14
Number of characters 18K
Number of characters per line 23.58

No comments