Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Bajirao Mastani (2015).

Informasi Tayangan

Tajuk Bajirao Mastani (2015)
Jenis Movie

Info sarikata

ID TE9D
Created 2017, മാർ 5 4:47:58 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Bajirao.Mastani.2015.720p.BluRay.x264ndi.AAC-ETRGMAL
malayalamBajirao.Mastani.2015.720p.BluRay.x264.Hindi.AAC-ETRG

Subtitles preview

Filename
malayalamBajirao.Mastani.2015.720p.BluRay.x264.Hindi.AAC-ETRG
Name
malayalambajirao_mastani_2015_720p_bluray_x264_hindi_aac-etrg
Content preview
# Start End Metadata Lines
1 00:00:0.000 00:00:10.200
  1. പരിഭാഷ: ഫ്രെഡി ഫ്രാന്‍സിസ്
  2. www.malayalamsubtitles.com
2 00:03:16.626 00:03:18.042
  1. രശ്മികളില്ലാതെ സൂര്യനും,
3 00:03:19.001 00:03:20.751
  1. കാറ്റില്ലാതെ സുഗന്ധവും അപൂർണ്ണമാകുന്നതുപോലെ തന്നെയാണ്
4 00:03:21.459 00:03:23.292
  1. ഒരു പ്രധാനമന്ത്രിയില്ലാത്ത രാജ്യാധിപതിയും.
5 00:03:24.042 00:03:28.251
  1. മറാത്തി സാമ്രാജ്യത്തിന്‍റെ പ്രധാനമന്ത്രി പേഷ്വാ ബാലാജി വിശ്വനാധന്‍റെ നാടുനീങ്ങൽ..
6 00:03:29.292 00:03:31.167
  1. ക്ലേശകരമായ ഒരു ചോദ്യമാണ്‌ നമ്മിൽ അവശേഷിപ്പിക്കുന്നത്‌.
7 00:03:31.584 00:03:36.542
  1. ഈ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ യോഗ്യരെന്നു വിശ്വസിക്കുന്ന ആരെങ്കിലും ഈ സഭയിലുണ്ടൊ?
8 00:03:38.167 00:03:42.416
  1. പേഷ്വാ എന്ന സ്ഥാനവും ഉത്തരവാദിത്തവും എനിക്ക്‌ വലിയ ആദരവായിരിക്കും ഛത്രപതീ.
9 00:03:42.417 00:03:44.084
  1. അതു വളരെ സന്തോഷമുള്ള കാര്യമാണ്‌ പന്ത്‌ പ്രതിനിധീ.
10 00:03:44.834 00:03:47.958
  1. സഭ ഇത്‌ അംഗീകരിക്കുന്നുണ്ടൊ?
11 00:03:47.959 00:03:48.876
  1. മഹാരാജൻ..
12 00:03:49.417 00:03:51.584
  1. ഈ സമയം ഈ സഭയിൽ ഒരേയൊരു ഖഡ്‌ഗം മാത്രമാണുള്ളത്‌,
13 00:03:52.001 00:03:55.834
  1. മറാത്തി സാമ്രാജ്യത്തെയും പേഷ്വാ സ്ഥാനത്തിന്‍റെ മാഹാത്മ്യത്തെയും സംരക്ഷിക്കാൻ യോഗ്യമായത്‌.
14 00:03:56.667 00:03:57.959
  1. അത്‌ ബാജിറാവോ ആണ്‌!
15 00:04:25.334 00:04:29.251
  1. ക്ഷമിക്കണം ഛത്രപതി
  2. പക്ഷേ ഈ പ്രസ്താവന ഈ സഭയെ മുഴുവൻ ചിരിപ്പിക്കുന്ന ഒരു കാര്യമാണ്‌.

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.02
Number of characters 58K
Number of characters per line 44.61

No comments