Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for Before Sunset (2004).

Informasi Tayangan

Tajuk Before Sunset (2004)
Jenis Movie

Info sarikata

ID b6FB
Created 2018, മാർ 17 11:55:05 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Before-Sunset-2004-YIFY-MSone-by-Nithin-PT

Subtitles preview

Filename
Before-Sunset-2004-YIFY-MSone-by-Nithin-PT
Name
before-sunset-2004-yify-msone-by-nithin-pt
Content preview
# Start End Metadata Lines
1 00:01:27.056 00:01:47.056
  1. <b><font color="#ffff00">- Before Sunset - അസ്തമയത്തിനു മുന്‍പേ -
  2. <font color="#00ff00">മലയാള പരിഭാഷ</font></font></b>
  3. <font color="#ff0000"><b>Nithin P T</b></font>
2 00:01:47.657 00:01:50.125
  1. താങ്കള്‍ ഈ പുസ്തകം ആത്മകഥയായിട്ടാണോ
  2. കണക്കാക്കിയിരിക്കുന്നത്?
3 00:01:51.703 00:01:53.659
  1. അതിപ്പോ, ഞാന്‍ ഉദ്ദേശിച്ചത്...
4 00:01:53.913 00:01:56.632
  1. ...ഇതെല്ലാം ആത്മകഥകള്‍ തന്നെയല്ലേ?
5 00:01:56.916 00:02:1.194
  1. നമ്മളെല്ലാരും ഈ ലോകം കാണുന്നത് നമ്മുടെ തന്നെയീ
  2. ചെറിയ താക്കോല്‍പ്പഴുതിലൂടെയല്ലേ?
6 00:02:1.588 00:02:3.419
  1. ഞാനെപ്പോഴും തോമസ്‌ വോള്‍ഫിനെക്കുറിച്ച് ആലോചിക്കാറുണ്ട്.
7 00:02:3.715 00:02:6.832
  1. നിങ്ങള്‍ എപ്പോഴെങ്കിലും "വായിക്കുന്നവര്‍ക്കായി ഒരു കുറിപ്പ്"
  2. എന്ന താള്‍ കണ്ടിട്ടുണ്ടോ...
8 00:02:7.135 00:02:9.171
  1. ...ലുക്ക്‌ ഹോംവാര്‍ഡ്‌, എയ്ഞ്ചലിന്‍റെ മുന്‍വശത്തായിട്ട്?
9 00:02:10.055 00:02:14.765
  1. എന്തായാലും, അദ്ദേഹം പറയുന്നത് നമ്മളെല്ലാവരും
  2. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളുടേയും ആകെത്തുകയാണെന്നാണ്...
10 00:02:15.143 00:02:18.772
  1. ...പിന്നെ എഴുതാനായി ഇരിക്കുന്ന ഓരോരുത്തരും
  2. ഉപയോഗിക്കുന്നത് അവരുടെ ജീവിതം കുഴച്ചെടുത്ത കളിമണ്ണുമാണെന്നും...
11 00:02:19.105 00:02:20.584
  1. ...നിങ്ങള്‍ക്കത് ഒഴിവാക്കാനാവില്ല.
12 00:02:20.815 00:02:25.525
  1. അതുകൊണ്ട് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കിയപ്പോള്‍,
  2. എനിക്കു സമ്മതിക്കേണ്ടി വന്നു, ശെരിക്കും, ഞാന്‍...
13 00:02:26.029 00:02:30.341
  1. ഞാനൊരിക്കലും ഈ തോക്കുകളുടെയോ
  2. പ്രശ്നങ്ങളുടെയോ ഒന്നും ഇടയിലായിരുന്നില്ല,
  3. നിങ്ങള്‍ക്കറിയാമോ, അങ്ങനെയേയായിരുന്നില്ല.
14 00:02:30.742 00:02:34.496
  1. ഏതെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയിലോ
  2. അല്ലെങ്കില്‍ ഹെലികോപ്ടര്‍ അപകടത്തിലോ
  3. അങ്ങനെയൊന്നിലും, ശരിയല്ലേ?
15 00:02:35.288 00:02:39.201
  1. പക്ഷേ എന്‍റെ ജീവിതം, എന്‍റെ തന്നെ കാഴ്ച്ചപ്പാടില്‍,
  2. എല്ലാമൊരു നാടകം പോലെയായിരുന്നു, ശരിയല്ലേ?

Statistics

Number of downloads 78
Number of units 1K
Number of lines 2K
Number of lines per unit 1.55
Number of characters 82K
Number of characters per line 40.37

No comments