Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Bin-jip (2004).

Informasi Tayangan

Tajuk Bin-jip (2004)
Jenis Movie

Info sarikata

ID g8I8
Created 2016, മാർ 30 5:05:59 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

3 Iron [2004][MAL][MSONE] by Sree Dhar
3-Iron.2004.1080p.BluRay.x264-PHOBOS
3-Iron.2004.720p.BluRay.x264-PHOBOS

Subtitles preview

Filename
3 Iron [2004][MAL][MSONE] by Sree Dhar
Name
3 iron [2004][mal][msone] by sree dhar
Content preview
# Start End Metadata Lines
1 00:00:15.968 00:00:20.300
  1. Malayalam Subtitles are best viewed using KM Player & Media Player Classic (Windows), and Mac Media Player (Mac OS)
2 00:00:30.000 00:01:0.300
  1. <b>മലയാള പരിഭാഷ തയ്യാറാക്കിയത്
  2. MSone - Malayalam Subtitles for Everyone</b>
3 00:01:10.000 00:01:40.300
  1. പരിഭാഷ: ശ്രീധര്‍
  2. Translation: Sree Dhar
4 00:04:7.968 00:04:10.300
  1. ഞങ്ങൾ ഇപ്പോൾ ഒരു വിനോദയാത്രയിൽ ആണ്.
5 00:04:10.370 00:04:12.804
  1. ബന്ധപ്പെടാനായി നാളെ വീണ്ടും വിളിക്കൂ.
6 00:04:13.673 00:04:15.504
  1. സന്തോഷമായി ഇരിക്കുവിൻ.
7 00:07:41.314 00:07:43.043
  1. വാതിൽ തുറക്ക്.
8 00:07:43.116 00:07:45.482
  1. താക്കോൽ നിന്റെ കയ്യിൽ അല്ലേ!
9 00:08:6.640 00:08:9.871
  1. ഈ ട്രിപ്പ്‌ പോണം എന്ന് നിനക്കായിരുന്നില്ലേ ആശ.
  2. ഇപ്പൊ എന്ത് പറ്റി?
10 00:08:9.943 00:08:12.377
  1. ഇതാണോ ട്രിപ്പ്‌?
  2. നരകം ആയിരുന്നു, നരകം.
11 00:08:16.282 00:08:18.307
  1. കൊണ്ട് പോയി കളയെടാ അത്.
12 00:08:24.157 00:08:26.887
  1. വെടി വെച്ച് അങ്ങ് കൊന്നേക്ക്.
  2. അങ്ങനെ എങ്കിലും എനിക്ക് ഒന്ന് സമാധാനം കിട്ടട്ടെ.
13 00:09:57.550 00:09:59.814
  1. എന്താ നീ ഫോണ്‍ എടുക്കാത്തത്?
14 00:09:59.886 00:10:1.979
  1. ഇപ്പോഴും ദേഷ്യം ആണോ?
15 00:10:3.022 00:10:6.253
  1. ക്ഷമിക്കൂ എന്നോട്. ഒന്ന് പെട്ടെന്ന് ഫോണ്‍ എടുക്ക്.

Statistics

Number of downloads 1
Number of units 277
Number of lines 336
Number of lines per unit 1.21
Number of characters 9K
Number of characters per line 26.79

No comments