Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Captain America: The Winter Soldier (2014).


Info sarikata

ID rdw-
Created 2015, ഡിസം 21 3:52:57 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Captain America Winter Soldier (2014)(MAL)(MSone) by Vijay Sankar

Subtitles preview

Filename
Captain America Winter Soldier (2014)(MAL)(MSone) by Vijay Sankar
Name
captain america winter soldier (2014)(mal)(msone) by vijay sankar
Content preview
# Start End Metadata Lines
1 00:00:4.001 00:00:14.005
  1. <font color = "red" size = 22>
  2. ക്യാപ്റ്റന്‍ അമേരിക്ക : വിന്‍റര്‍ സോള്‍ജ്യര്‍
  3. </font>
  4. മലയാള പരിഭാഷ : വിജയ്‌ ശങ്കര്‍
  5. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  6. http://malayalamsubtitles.org/
2 00:00:48.815 00:00:50.192
  1. ഇടത്തേക്ക് നോക്ക്.
3 00:01:0.894 00:01:2.100
  1. ഇടത്തേക്ക് നോക്ക്.
4 00:01:2.195 00:01:4.232
  1. <i>ആഹാ. എന്‍റെ ഇടത്തേക്ക്. മനസിലായി.</i>
5 00:01:10.003 00:01:11.380
  1. മിണ്ടരുത്. മിണ്ടരുത്.
6 00:01:11.438 00:01:13.008
  1. - ഇടത്തേക്ക് നോക്ക്.
  2. - ശെടാ!
7 00:01:14.007 00:01:15.850
  1. ഓഹ്!
8 00:01:21.848 00:01:23.418
  1. ഡോക്ടറെ വിളിക്കണോ?
9 00:01:26.119 00:01:27.860
  1. ഒരു ജോഡി പുതിയ ശ്വാസകോശം കിട്ടിയാല്‍ കൊള്ളാം.
10 00:01:27.921 00:01:31.266
  1. എന്തോട്ടമാ സുഹൃത്തേ ഇത്? 30 മിനുട്ടില്‍ 13 മൈല്‍!
11 00:01:31.358 00:01:32.438
  1. ഞാനിന്ന് പതുക്കെയാ തുടങ്ങിയത്.
12 00:01:32.593 00:01:35.073
  1. ഓഹോ, നാണമില്ലല്ലോ
  2. എന്നോടിത് പറയാന്‍.
13 00:01:35.295 00:01:37.775
  1. പോയി ഒരു വട്ടം കൂടി ഓടിയിട്ടു വാ.
14 00:01:37.965 00:01:40.036
  1. നീ അതും ഇതിനിടയ്ക്ക് ചെയ്തു കാണും.
15 00:01:40.467 00:01:41.775
  1. നിങ്ങള്‍ ഏതു പട്ടാള യൂണിറ്റില്‍ ആയിരുന്നു?

Statistics

Number of downloads 25
Number of units 1K
Number of lines 1K
Number of lines per unit 1.28
Number of characters 59K
Number of characters per line 30.74

No comments