Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Casablanca (1942).

Informasi Tayangan

Tajuk Casablanca (1942)
Jenis Movie

Info sarikata

ID 51xE
Created 2017, നവം 7 7:32:11 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Casablanca.1942.720.x264.YIFY.ml
Casablanca.HD.DVDRip.1080p.x264.OAR.DD1.0-HINT

Subtitles preview

Filename
Casablanca.1942.720.x264.YIFY.ml
Name
casablanca_1942_720_x264_yify_ml
Content preview
# Start End Metadata Lines
1 00:00:0.004 00:00:10.314
  1. Malayalam Subtitles are best viewed in
  2. Media Player Classic & KM PLAYER
2 00:00:13.404 00:00:23.704
  1. <font color="#ff0000"><b> Subtitles മലയാള പരിഭാഷ ചെയ്തത്
  2. M-Sone
  3. www.facebook.com/groups/MSONEsubs</b></font>
3 00:00:23.724 00:00:34.035
  1. Translation: Jeshimon
  2. പരിഭാഷ: ജെഷിമോന്‍
4 00:00:55.635 00:01:0.785
  1. സംഗീതം: മാക്സ് സ്റ്റീനര്‍
5 00:01:4.935 00:01:10.085
  1. സംവിധാനം: മൈക്കള്‍ കേര്‍ട്ടിസ്
6 00:01:10.195 00:01:12.555
  1. ആഖ്യാതാവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍...
7 00:01:13.325 00:01:17.275
  1. ...നിരോധനാജ്ഞകളുണ്ടായിരുന്ന യൂറോപ്പില്‍ നിന്നും
  2. പലയാളുകളും പ്രതീക്ഷയോടെ, അല്ലെങ്കില്‍ ആശയോടെ..
8 00:01:17.665 00:01:20.185
  1. ...സ്വതന്ത്രമായ അമേരിക്കയിലേയ്ക് ഉറ്റുനോക്കിയിരുന്നു.
9 00:01:20.565 00:01:22.695
  1. ലിസ്ബണ്‍ അങ്ങനെ കപ്പലേറാനുള്ള
  2. വലിയൊരു കേന്ദ്രമായി മാറി.
10 00:01:23.405 00:01:25.915
  1. പക്ഷേ എല്ലാവര്‍ക്കും നേരിട്ട് ലിസ്ബനില്‍
  2. എത്തിച്ചേരാനാവില്ലായിരുന്നു.
11 00:01:27.035 00:01:30.085
  1. അങ്ങനെ യാതനകള്‍ നിറഞ്ഞ, ചുറ്റിത്തിരിഞ്ഞ
  2. അഭയാര്‍ത്ഥി പ്രയാണം കുത്തനെ കൂടി.
12 00:01:31.715 00:01:33.925
  1. പാരിസില്‍ നിന്നും മാര്‍സെയിലേയ്ക്...
13 00:01:39.545 00:01:41.965
  1. ...മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഒറാനിലേയ്ക്.
14 00:01:49.425 00:01:53.505
  1. പിന്നീട്, ട്രെയിനിലോ, വണ്ടിയിലോ അല്ലെങ്കില്‍
  2. നടന്നോ, ആഫ്രിക്കന്‍ തീരവും കടന്ന്...
15 00:01:54.045 00:01:56.296
  1. ...ഫ്രെഞ്ച് മൊറോക്കോയിലെ കാസാബ്ലാങ്കയിലേയ്ക്.

Statistics

Number of downloads 0
Number of units 1K
Number of lines 2K
Number of lines per unit 1.59
Number of characters 76K
Number of characters per line 31.4

No comments