Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Celda 211 (2009).

Informasi Tayangan

Tajuk Celda 211 (2009)
Jenis Movie

Info sarikata

ID J6c8
Created 2015, മേയ് 10 2:30:38 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Celda 211 [2009] [MAL][MSONE][DVD] by Jesh

Subtitles preview

Filename
Celda 211 [2009] [MAL][MSONE][DVD] by Jesh
Name
celda 211 [2009] [mal][msone][dvd] by jesh
Content preview
# Start End Metadata Lines
1 00:00:54.963 00:01:3.463
  1. Malayalam Subtitles are best viewed using
  2. KM Player & Media Player Classic (Windows)
  3. and Mac Media Player (Mac OS)
2 00:01:4.813 00:01:9.913
  1. മലയാള പരിഭാഷ തയ്യാറാക്കിയത്
  2. MSone - Malayalam Subtitles for Everyone
3 00:01:10.663 00:01:15.663
  1. പരിഭാഷ : ജെഷിമോന്‍
  2. Translation: Jeshimon
4 00:03:30.513 00:03:36.463
  1. സെല്‍ 211
5 00:03:42.153 00:03:44.462
  1. വിലപ്പെട്ട സാധനങ്ങള്‍
  2. ഇവിടെ വെയ്കണം.
6 00:03:44.633 00:03:46.988
  1. തടവുകാര്‍ പരസ്പരം
  2. മോഷ്ടിക്കുന്നത് തടയാനാണത്.
7 00:03:47.793 00:03:51.706
  1. സെല്‍ഫോണും, ബെല്‍റ്റും, ബ്ലേഡും
  2. കത്തിയും അവര്‍ ഇവിടെ വെയ്കണം...
8 00:03:53.193 00:03:57.266
  1. അപകടകരമെന്ന് കാവല്‍ക്കാര്‍ക്ക് തോന്നുന്ന
  2. എന്തും മാറ്റിവെയ്പിക്കും.
9 00:04:8.553 00:04:10.623
  1. -ഷൂ ലെയ്സ് പോലും?
  2. - അതെ.
10 00:04:10.753 00:04:13.551
  1. നിനക്കറിയില്ല, ഷൂ ലെയ്സ് വെച്ചു തന്നെ
  2. അവര്‍ക്ക് പലതും ചെയ്യാനാകും.
11 00:04:18.873 00:04:20.022
  1. പേടിച്ചോ?
12 00:04:20.193 00:04:23.007
  1. പേടിക്കേണ്ട,
  2. നിനക്കിതെല്ലാം പെട്ടെന്ന് ശീലമായിക്കൊള്ളും.
13 00:04:23.233 00:04:26.242
  1. അതെ. ഇവന്മാരൊക്കെ ഒരു നാള്‍ പുറത്തു കടക്കും.
14 00:04:26.613 00:04:29.469
  1. നീ ജീവിതകാലം മുഴുവന്‍ ഇതിനകത്തു തന്നെയായിരിക്കും.
15 00:04:37.733 00:04:42.549
  1. ഇവിടെ എല്ലാം താറുമാറായി കിടക്കുകയാണ്.
  2. ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളൂ.

Statistics

Number of downloads 3
Number of units 1K
Number of lines 1K
Number of lines per unit 1.31
Number of characters 48K
Number of characters per line 28.03

No comments