Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Clouds of Sils Maria (2014).

Informasi Tayangan

Tajuk Clouds of Sils Maria (2014)
Jenis Movie

Info sarikata

ID l5g_
Created 2016, ഫെബ്രു 28 3:34:38 PM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Clouds.Of.Sils.Maria.2014.1080p.BluRay.H264.AAC-RARBG.ml
Sils Maria (2014) 1080p

Subtitles preview

Filename
Clouds.Of.Sils.Maria.2014.1080p.BluRay.H264.AAC-RARBG.ml
Name
clouds_of_sils_maria_2014_1080p_bluray_h264_aac-rarbg_ml
Content preview
# Start End Metadata Lines
1 00:00:24.001 00:00:46.002
  1. മലയാളം സബ് ടൈറ്റിൽ തയ്യാറാക്കിയത്:
  2. നന്ദലാൽ ആർ.,
  3. ഓപ്പൺഫ്രെയിം, പയ്യന്നൂർ
2 00:00:46.708 00:00:50.208
  1. മരിയ എന്‍ഡേഴ്‌സിന് ജക്കാര്‍ത്തയിലും ലിമയിലും
  2. ഒന്നും താല്‍പര്യമില്ല. ഇല്ലേയില്ല..
3 00:00:51.751 00:00:57.001
  1. ആനി ലിബോവിറ്റ്‌സിന്റെ ഷൂട്ടിങ് നടക്കും, പക്ഷെ ഒരു ദിവസത്തേക്ക്
  2. മാത്രം. അതും നേരത്തെ പറഞ്ഞതുപോലെ ന്യൂയോര്‍ക്കില്‍ വച്ച്?
4 00:00:58.584 00:01:1.544
  1. തീര്‍ച്ചയായും അത് കുറച്ച് കടുപ്പമാണെന്നറിയാം,
  2. അതിലെനിക്ക് വിഷമമുണ്ട്, പക്ഷെ....
5 00:01:3.044 00:01:5.377
  1. മറ്റൊരു കോള്‍ വരുന്നുണ്ടേ...
  2. ഞാനൊന്ന് അത് എടുക്കട്ടെ.
6 00:01:5.544 00:01:8.544
  1. നാളെ വിളിക്കണേ...
  2. ഉറപ്പല്ലേ? എന്നാല്‍ അങ്ങിനെയാവട്ടെ.
7 00:01:10.653 00:01:11.953
  1. ഹലോ.
8 00:01:12.003 00:01:16.253
  1. അതെ, ഇത് വാലന്റൈന്‍ ആണ്. മരിയയുടെ...
  2. മരിയ എന്‍ഡേഴ്‌സിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റ്..
9 00:01:20.837 00:01:23.261
  1. ഉവ്വ്. വാദം കേള്‍ക്കുന്ന തീയതി ഏതാണെന്ന്
  2. അറിയിച്ചിരുന്നു. പക്ഷെ...
10 00:01:23.296 00:01:26.880
  1. അവര്‍ ആ ദിവസം പാരീസില്‍ ഉണ്ടാകില്ല. അത്...
  2. ഞങ്ങള്‍ നേരത്തെ രണ്ട് തവണ വക്കീലിനോട് പറഞ്ഞതാണല്ലോ.
11 00:01:29.755 00:01:34.130
  1. അവരല്ലേ വിവാഹമോചനഹരജി ഫയല്‍ ചെയ്തത്,
  2. പിന്നെയവരെന്തിനത് നീട്ടാന്‍ നോക്കണം?
12 00:01:34.297 00:01:36.006
  1. ഇത്... ഇത് കുറച്ച് കടുപ്പം തന്നെയാണ് കെട്ടോ.
13 00:01:37.089 00:01:38.881
  1. ശരി, അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍...
14 00:01:38.916 00:01:41.339
  1. ഹ... ഹലോ...?
15 00:01:42.006 00:01:43.798
  1. ഞാനൊന്ന് പറഞ്ഞോട്ടെ... ഞങ്ങള്‍ ഒരു....

Statistics

Number of downloads 1
Number of units 1K
Number of lines 2K
Number of lines per unit 1.67
Number of characters 86K
Number of characters per line 33.49

No comments