Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Court (2014).

Informasi Tayangan

Tajuk Court (2014)
Jenis Movie

Info sarikata

ID 3flC
Created 2017, ഫെബ്രു 4 1:56:13 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Subtitles preview

Filename
court.ml
Name
court_ml
Content preview
# Start End Metadata Lines
1 00:00:12.999 00:00:42.041
  1. മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത് :
  2. നന്ദലാല്‍ ആര്‍., ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
2 00:00:42.809 00:00:43.686
  1. പൂമ്പാറ്റ...
3 00:00:44.044 00:00:47.717
  1. പടര്‍വള്ളികളിലും പൂക്കളിലും
  2. പറന്ന് പുഞ്ചിരി പൊഴിക്കുന്നു, ഈ പൂമ്പാറ്റ.
4 00:00:48.043 00:00:51.216
  1. വര്‍ണാഭമായ ചെറുചിറകുകള്‍ വീശി വീശി
  2. പറന്നുതത്തിക്കളിക്കുന്നു, ഈ പൂമ്പാറ്റ.
5 00:00:51.674 00:00:56.122
  1. ചെറുമുത്തുമണികള്‍ പോലെ
  2. മിന്നിത്തിളങ്ങുന്ന അവളുടെ ചെറുകണ്ണുകള്‍, ഈ പൂമ്പാറ്റ.
6 00:00:56.340 00:00:59.650
  1. ഞാനവളെ പിടിക്കാനൊരുങ്ങുമ്പോള്‍, കഷ്ടം,
  2. പാറിപ്പറന്നകലുന്നു, ഈ പൂമ്പാറ്റ.
7 00:01:0.038 00:01:0.813
  1. ശരി.
8 00:01:1.671 00:01:4.015
  1. ജാഗൃതീ,
  2. ഇനി വിട്ടഭാഗം പൂരിപ്പിക്കലാണ്.
9 00:01:4.971 00:01:7.176
  1. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഡാഷ് ആണ്...
10 00:01:7.636 00:01:8.512
  1. രാജസ്ഥാന്‍.
11 00:01:8.769 00:01:11.113
  1. ലോകത്തിലെ ഏറ്റവും വലിയ
  2. ഭൂഖണ്ഡം ഡാഷ് ആണ്...
12 00:01:11.468 00:01:12.242
  1. ഏഷ്യ.
13 00:01:12.602 00:01:14.911
  1. ഡാഷ് ഇന്ത്യയിലെ ഏറ്റവും നീളം
  2. കൂടിയ നദിയാണ്...
14 00:01:15.334 00:01:16.074
  1. നര്‍മദ.
15 00:01:16.467 00:01:17.945
  1. തെറ്റിപ്പോയി, അത് ബ്രഹ്മപുത്രയാണ്.

Statistics

Number of downloads 0
Number of units 1K
Number of lines 2K
Number of lines per unit 1.66
Number of characters 63K
Number of characters per line 31.09

No comments