Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Dracula (1992).

Informasi Tayangan

Tajuk Dracula (1992)
Jenis Movie

Info sarikata

ID pHpE
Created 2017, ജൂൺ 26 5:12:43 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Dracula.1992.720p.BluRay.x264.YIFY ml
Bram.Stoker's.Dracula.1992.BRRip.XviD-VLiS
Dracula.1992.720p.BluRay.DTS.x264-iLL
Dracula.1992.720P.BDRip.X264-TLF
Dracula.1992.720p.Bluray.X264-BARC0DE

Subtitles preview

Filename
Dracula.1992.720p.BluRay.x264.YIFY ml
Name
dracula_1992_720p_bluray_x264_yify ml
Content preview
# Start End Metadata Lines
1 00:00:39.237 00:00:42.138
  1. വർഷം 1462
2 00:00:42.340 00:00:45.503
  1. കോൺസ്റ്റാന്റിനോപ്പിൾ തകർന്നു .
3 00:00:45.710 00:00:49.580
  1. മുസ്ലീം തുർക്കികൾ കരുത്തുറ്റ സൈന്യവുമായി യൂറോപ്പിലേക്ക് ഇരച്ചു കയറി.
4 00:00:49.680 00:00:53.785
  1. ക്രിസ്ത്യൻ രാജ്യങ്ങൾ മുഴുവൻ തുർക്കികളുടെ പടയോട്ടത്തിൽ ഛിന്നഭിന്നമായി.
5 00:00:53.885 00:00:56.421
  1. പക്ഷേ, ട്രാൻസിൽവാനിയയിൽ നിന്നും ഒരു രാജകുമാരൻ മാത്രം എതിർത്തു നിന്നു.
6 00:00:56.521 00:01:0.841
  1. 'ഓർഡർ ഓഫ് ദ ഡ്രാഗൺ' എന്ന സംഘടനയുടെ ഓമന പുത്രൻ 'ഡ്രാക്കുള'
7 00:01:16.974 00:01:19.135
  1. യുദ്ധത്തിന്റെ തലേ ദിവസം...
8 00:01:19.343 00:01:22.005
  1. ... അദ്ദേഹത്തിന്റെ മണവാട്ടി എലിസബത്ത...
9 00:01:22.213 00:01:25.416
  1. വല്ലാതെ ഭയപ്പെടുകയും
10 00:01:25.516 00:01:29.676
  1. ... ഭൂമിയിലെ ശക്തരായ ഒരു സൈന്യത്തോടാണ് തന്റെ ഭർത്താവ് ഏറ്റുമുട്ടുന്നതെന്നും...
11 00:01:29.765 00:01:33.417
  1. ... തന്റെ ഭർത്താവ് ഒരിക്കലും തിരിച്ചു വരില്ലെന്നും ഉറപ്പിച്ചു ..
12 00:02:31.182 00:02:35.050
  1. കർത്താവിന്റെ കാരുണ്യം.
  2. ഞാൻ വിജയിച്ചു.
13 00:02:44.695 00:02:46.754
  1. എലിസബത്ത.
14 00:02:49.667 00:02:53.538
  1. ഇതേസമയം പ്രതികാര ദാഹികളായ തുർക്കികൾ കോട്ടയിലേക്ക് ഒരു വ്യാജ സന്ദേശം അയച്ചു...
15 00:02:53.638 00:02:56.998
  1. ... ഡ്രാക്കുള കൊല്ലപ്പെട്ടു എന്നായിരുന്നു ആ വ്യാജസന്ദേശം.

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.11
Number of characters 39K
Number of characters per line 32.02

No comments