Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Dupa dealuri (2012).

Informasi Tayangan

Tajuk Dupa dealuri (2012)
Jenis Movie

Info sarikata

ID FhpE
Created 2017, മേയ് 17 10:30:06 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Subtitles preview

Filename
Beyond the Hills (2012)??????
Name
beyond the hills (2012)??????
Content preview
# Start End Metadata Lines
1 00:00:14.252 00:00:22.144
  1. സബ് ടൈറ്റിൽ പരിഭാഷ :: കെ.എം.മോഹനൻ.
  2. <i>ഫിലിം സൊസൈറ്റി തളിപ്പറമ്പ ....... (FiSO)<i>
2 00:00:22.217 00:00:28.255
  1. - : ബിയോണ്ട് ദി ഹിൽസ് : -
  2. - :: സംവിധാനം : കൃസ്റ്റ്യൻ മുങ്ക്യു :: -
3 00:00:26.217 00:00:27.255
4 00:01:52.990 00:01:54.632
  1. അവിടെ നില്‍ക്കു!
5 00:02:13.281 00:02:14.359
  1. സാമാധാനിക്ക്.
6 00:02:15.587 00:02:16.829
  1. അലീനാ...
7 00:02:20.862 00:02:23.461
  1. അലീനാ, വിടൂ...ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്...
8 00:03:48.330 00:03:51.066
  1. - നീയാണോ ഇതെഴുതിയത്?
  2. - അല്ല.
9 00:03:51.109 00:03:55.830
  1. - നിന്‍റെ കൈയ്യക്ഷരം പോലുണ്ട്.
  2. - അല്ല, അത് അച്ചൻ കഴിഞ്ഞ വര്‍ഷം വെച്ചതാണ്.
10 00:03:55.963 00:03:59.650
  1. സൂക്ഷിക്കണം, ഞാനിതുവരെ അവരോടു പറഞ്ഞിട്ടില്ല.
  2. ഞാന്‍ പറയുന്നതുവരെ ഒന്നും സംസാരിച്ചേക്കരുത്.
11 00:03:59.657 00:04:1.444
  1. എന്താ പറയാതിരുന്നത്?
12 00:04:1.539 00:04:4.611
  1. അച്ചന്‍ തിരക്കിലായിരുന്നു,
  2. പറ്റിയ അവസരവും കിട്ടിയില്ല.
13 00:04:4.636 00:04:9.178
  1. <i>ഇത് ദൈവ ഭവനമാണ്. അന്യ മതക്കാര്‍ക്കും, അവിശ്വാസികള്‍ക്കും പ്രവേശനമില്ല.<i>
14 00:04:29.707 00:04:30.939
  1. നോക്കൂ.
15 00:04:36.811 00:04:38.230
  1. ഇലക്ടിക്കൽ മെഴുകുതിരി.

Statistics

Number of downloads 0
Number of units 1K
Number of lines 2K
Number of lines per unit 1.59
Number of characters 69K
Number of characters per line 27.28

No comments