Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Elle (2016).

Informasi Tayangan

Tajuk Elle (2016)
Jenis Movie

Info sarikata

ID Y-FD
Created 2017, ഏപ്രി 26 3:32:48 PM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Elle.2016.Bluray.1080p.DTS-HD.x264-Grym
Elle.2016.720p.BRRip.1.15GB.MkvCage.ml

Subtitles preview

Filename
Elle.2016.720p.BRRip.1.15GB.MkvCage.ml
Name
elle_2016_720p_brrip_1_15gb_mkvcage_ml
Content preview
# Start End Metadata Lines
1 00:00:9.000 00:00:19.074
  1. -:: എല്ലി ::-
  2. സംവിധാനം : പോൾ വെർഹോവൻ
  3. പ്രധാന വേഷം :: ശ്രീമതി ഇസബെല്ലെ ഹുപ്പേർട്
  4. സബ് ടൈറ്റിൽ പരിഭാഷ ::: കെ. എം. മോഹനൻ.
  5. <i>ഫിലിം സൊസൈറ്റി , തളിപ്പറമ്പ. [FiSO]<i>
2 00:00:19.098 00:00:23.998
  1. മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
  2. http://malayalamsubtitles.org/
3 00:03:28.300 00:03:30.425
  1. ഹമാച്ചി മീൻ ഫ്രൈ. രണ്ടു കഷണം.
4 00:03:34.217 00:03:36.133
  1. ഹോളീഡെ റോളോ, അതെന്താണ്?
5 00:03:38.758 00:03:39.758
  1. ശരി.
6 00:03:40.508 00:03:41.592
  1. നന്ദി.
7 00:03:45.717 00:03:47.999
  1. ഞാൻ വൈകിയതറിയാം. ക്ഷമിക്കണം.
8 00:03:48.717 00:03:50.700
  1. അവരെന്നെ ഒരു മണിക്കൂർ
  2. അധികം ജോലി ചെയ്യിപ്പിച്ചു .
9 00:03:50.758 00:03:51.592
  1. നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?
10 00:03:51.925 00:03:52.675
  1. ഒന്നുമില്ല.
11 00:03:53.258 00:03:54.300
  1. ഇതെന്താ?
12 00:03:54.633 00:03:55.842
  1. ഞാൻ ബൈക്കിൽ നിന്നും വീണു.
13 00:03:56.425 00:03:57.842
  1. - അതാണോ?
  2. - ങാ.
14 00:03:58.842 00:04:0.360
  1. നിങ്ങൾ ഇതുവരെ ബൈക്കോടിക്കാത്തതു പോലെ.
15 00:04:0.425 00:04:2.996
  1. അതാണോ നിനക്കറിയേണ്ടത്?

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.22
Number of characters 46K
Number of characters per line 24.13

No comments