Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Enklava (2015).

Informasi Tayangan

Tajuk Enklava (2015)
Jenis Movie

Info sarikata

ID bnY_
Created 2016, ഫെബ്രു 18 4:21:08 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Enklava.2015.1080p.x264.[ExYu-Subs].ml
Enklava.2015.1080p.x264.[ExYu-Subs]

Subtitles preview

Filename
Enklava.2015.1080p.x264.[ExYu-Subs].ml
Name
enklava_2015_1080p_x264_[exyu-subs]_ml
Content preview
# Start End Metadata Lines
1 00:00:5.000 00:00:10.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
  2. http://www.malayalamsubtitles.org/
2 00:00:10.024 00:00:15.024
  1. സബ്ടൈറ്റിൽ പരിഭാഷ : ഉമ്മർ ടി. കെ
3 00:00:26.380 00:00:28.269
  1. ''എൻറെ ഏറ്റവും നല്ല സുഹൃത്ത്''ഏപ്രിൽ 30, 2004
4 00:00:28.980 00:00:32.029
  1. ''എൻറെ നല്ല സുഹൃത്ത്''
  2. എനിക്കു നല്ല കൂട്ടുകാരില്ല.
5 00:00:32.420 00:00:34.866
  1. കാരണം എൻറെ നാട്ടിൽ കുAട്ടികളില്ല...
6 00:00:35.180 00:00:37.387
  1. മുത്തച്ഛൻ മില്യൂട്ടിൻറെ കൂടെ
  2. കളിക്കുന്നതാണെനിക്കിക്കിഷ്ടം,
7 00:00:37.620 00:00:39.145
  1. അദ്ദേഹത്തിന് വയസ്സ് 86 ആയി.
8 00:00:39.340 00:00:41.024
  1. വളരെ നല്ലവനാണദ്ദേഹം.
9 00:00:41.220 00:00:43.666
  1. അദ്ദേഹത്തിനൊരു മകനുണ്ട്, വോജ,
  2. അഥവാ എൻറെ അച്ഛൻ.
10 00:00:43.940 00:00:45.749
  1. അച്ഛനും മുത്തച്ഛനും തമ്മിൽ
  2. എന്നും വഴക്കാണ്.
11 00:00:45.940 00:00:47.783
  1. അച്ഛൻറെ ബ്രാണ്ടികുടി കാരണം
12 00:00:48.020 00:00:50.944
  1. അദ്ദേഹം അച്നോടു പറയും: "എന്റെ മോനേ,
  2. ഞാൻ മരിക്കുമ്പോഴെങ്കിലും നീ കുടിക്കരുത്!
13 00:00:51.260 00:00:54.104
  1. അൽബേനിയക്കാരെക്കൊണ്ട് എന്റെ
  2. ശവമടക്കു നടത്തേണ്ട അവസ്ഥ വരുമോ?
14 00:00:54.340 00:00:56.263
  1. എന്റെ അച്ഛൻ മറുപടി പറയും:
15 00:00:56.500 00:00:59.071
  1. 'എന്തിനാ നിങ്ങടെയടുത്ത് കെട്ടു നാറാൻ
  2. ദൈവം എന്നെ ശപിച്ചത്?"

Statistics

Number of downloads 0
Number of units 431
Number of lines 607
Number of lines per unit 1.41
Number of characters 14K
Number of characters per line 24.17

No comments