Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Ex Machina (2015).

Informasi Tayangan

Tajuk Ex Machina (2015)
Jenis Movie

Info sarikata

ID 5EdB
Created 2016, ഓഗ 8 6:13:10 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Ex Machina.2015.DVDRip.x264-RAV3N
Ex Machina.2015.DVDRip.XviD.AC3-EVO
Ex Machina.2015.DVDRip.x264.AC3-iFT
Ex.Machina.2015.MULTI.DVDRip.x264.AC3-RARBG
Ex.Machina.2015.720p.BluRay.x264.YIFY_ml

Subtitles preview

Filename
Ex.Machina.2015.720p.BluRay.x264.YIFY_ml
Name
ex_machina_2015_720p_bluray_x264_yify_ml
Content preview
# Start End Metadata Lines
1 00:00:3.680 00:00:5.680
  1. മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
  2. http://www.malayalamsubtitles.org/
2 00:01:35.681 00:01:42.990
  1. പരിഭാഷ : നിതിൻ PT, ശ്രീധർ
  2. Translation : Nithin PT, Sree Dhar
3 00:01:54.681 00:01:56.990
  1. ഇനിയെത്ര സമയമെടുക്കും നമുക്ക്
  2. മൂപ്പരുടെ എസ്റ്റേറ്റിലേക്കെത്താന്‍?
4 00:01:59.452 00:02:2.399
  1. കഴിഞ്ഞ രണ്ടുമണിക്കൂറായി നമ്മള്‍ അദ്ധേഹത്തിന്‍റെ
  2. എസ്റ്റേറ്റിനു മുകളിലൂടെയാ പോയിക്കൊണ്ടിരിക്കുന്നത്.
5 00:02:30.450 00:02:31.618
  1. നിങ്ങളെന്നെ ഇവിടെവിട്ടു പോവുകയാണോ?
6 00:02:31.718 00:02:34.824
  1. എനിക്ക് കെട്ടിടത്തിന്റെ ഇവിടെ
  2. വരെ വരാനുള്ള അനുവാദമേയുള്ളൂ.
7 00:02:35.121 00:02:36.600
  1. ഏത് കെട്ടിടം?
8 00:02:36.923 00:02:38.630
  1. ആ പുഴക്കരയിലൂടെ പോയാല്‍ മതി.
9 00:02:39.526 00:02:40.527
  1. ശരി, ആയിക്കോട്ടെ.
10 00:02:40.627 00:02:42.696
  1. നിങ്ങള്‍ തല താഴ്ത്തിക്കോ, റോട്ടറുകള്‍ സൂക്ഷിച്ച്.
11 00:02:42.796 00:02:43.900
  1. ശരി.
12 00:03:42.756 00:03:43.757
  1. കേലെബ് സ്മിത്ത്.
13 00:03:45.058 00:03:46.059
  1. അതേ.
14 00:03:46.359 00:03:48.862
  1. ദയവായി കണ്‍സോളിനടുത്തേക്ക്‌ വന്ന്
  2. മുഖം സ്ക്രീനിനു നേരെ കാണിയ്ക്കൂ.
15 00:04:2.909 00:04:4.149
  1. നിങ്ങളുടെ കീകാര്‍ഡ് എടുത്തോളൂ.

Statistics

Number of downloads 6
Number of units 1K
Number of lines 1K
Number of lines per unit 1.21
Number of characters 40K
Number of characters per line 29.04

No comments