Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for Fight Club (1999).

Informasi Tayangan

Tajuk Fight Club (1999)
Jenis Movie

Info sarikata

ID vj4_
Created 2018, ഫെബ്രു 26 5:52:02 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Fight Club 1999 BRrip 720p x264 [Herakler] by Arun George Antony.ml

Subtitles preview

Filename
Fight Club 1999 BRrip 720p x264 [Herakler] by Arun George Antony.ml
Name
fight club 1999 brrip 720p x264 [herakler] by arun george antony_ml
Content preview
# Start End Metadata Lines
1 00:00:5.000 00:00:10.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. http://www.malayalamsubtitles.org/
2 00:00:10.024 00:00:15.024
  1. സബ്ടൈറ്റില്‍ പരിഭാഷ : അരുണ്‍ ജോര്‍ജ്ജ് അന്റണി
3 00:02:4.891 00:02:7.412
  1. <i>ആളുകള്‍ ചോദിക്കുന്നു എനിക്ക് ടൈലര്‍
  2. ഡര്‍ഡനെ അറിയാമോന്ന്‍.</i>
4 00:02:8.962 00:02:9.986
  1. മൂന്ന് മിനിറ്റ്‌.
5 00:02:10.063 00:02:12.395
  1. ഇത് തന്നെ, ഗ്രൌണ്ട് സീറോ.
6 00:02:12.465 00:02:16.163
  1. പ്രഭാഷണം വല്ലതും?
7 00:02:16.237 00:02:19.797
  1. <i>വായില്‍ തോക്ക് വച്ചിട്ട് സംസാരിക്കാന്‍
  2. പറഞ്ഞാല്‍ വവ്വല്‍സ് മാത്രമെ പുറത്തുവരൂ.</i>
8 00:02:19.872 00:02:21.965
  1. ഒന്നും ചിന്തിക്കാന്‍ കഴിയുന്നില്ല.
9 00:02:22.041 00:02:24.944
  1. <i>ഒരു നിമിഷത്തേക്ക്‌, ടൈലറിന്‍റെ തകര്‍ക്കല്‍
  2. പ്രസ്ഥാനത്തെ തന്നെ ഞാന്‍ മറന്നു.</i>
10 00:02:26.013 00:02:28.173
  1. <i>ഒപ്പം ആ തോക്ക് എത്ര
  2. വൃത്തിയുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.</i>
11 00:02:28.248 00:02:30.307
  1. വല്ലാത്ത ഉഗ്വേദം.
12 00:02:30.416 00:02:32.848
  1. <i>പഴയ വിഷയം, എങ്ങനെ എല്ലായ്പ്പോഴും
  2. സ്നേഹിക്കുന്നയാളെ വേദനിപ്പിക്കുന്നു.</i>
13 00:02:33.687 00:02:35.780
  1. <i>എന്തായാലും, അത് രണ്ട്
  2. തരത്തിലും നടക്കും.</i>
14 00:02:35.856 00:02:39.056
  1. <i>കൂട്ട നശീകരണ വേദിയുടെ മുന്‍നിരയില്‍
  2. തന്നെ ഞങ്ങളുടെ ഇരിപ്പടം.</i>
15 00:02:40.227 00:02:42.991
  1. <i>നശീകരണ കമ്മിറ്റിയുടെ പ്രോജക്റ്റ്‌ മെയ്ഹം</i>

Statistics

Number of downloads 11
Number of units 1K
Number of lines 2K
Number of lines per unit 1.49
Number of characters 74K
Number of characters per line 26.86

No comments