Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Futatsume no mado (2014).

Informasi Tayangan

Tajuk Futatsume no mado (2014)
Jenis Movie

Info sarikata

ID dc08
Created 2015, മേയ് 27 9:08:37 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Still.The.Water.2014.WEBRip.AC3.x264.HORiZON-ArtSubs

Subtitles preview

Filename
Still.The.Water.2014.WEBRip.AC3.x264.HORiZON-ArtSubs
Name
still_the_water_2014_webrip_ac3_x264_horizon-artsubs
Content preview
# Start End Metadata Lines
1 00:05:56.490 00:05:58.860
  1. പിറകിലേക്ക് നീങ്ങാന്‍ പോലീസ് പറയുന്നു
2 00:06:7.260 00:06:10.160
  1. അതൊരു വിദേശിയാണോ?
3 00:06:25.530 00:06:26.790
  1. എന്താണുണ്ടായതെന്ന് ഞാനതിശയിച്ചു.
4 00:06:27.060 00:06:28.560
  1. പോലീസുകാരിവിടെയുണ്ട്.
5 00:06:28.790 00:06:29.890
  1. നിങ്ങള്‍ എന്ത് കരുതുന്നു?
6 00:06:33.590 00:06:35.060
  1. തിരകള്‍ വളരെ ഉയര്‍ന്നതാണ്.
7 00:06:40.760 00:06:43.030
  1. പ്രത്യേകിച്ച് ചുഴലിയുമോത്താണ് വരുന്നത്.
8 00:06:48.090 00:06:52.090
  1. അവര്‍ അയാളെ കണ്ടപ്പോള്‍
  2. അയാള്‍ക്ക് ശ്വാസമുണ്ടായില്ല.
9 00:06:52.730 00:06:55.460
  1. അതുകൊണ്ടവര്‍ സി.പി ആറുമായി ബന്ധപ്പെട്ടു
10 00:06:56.960 00:07:0.190
  1. ഇതൊരു കൊലപാതകമാണോ?
  2. അല്ലെങ്കില്‍ ഒരപകടമോ?
11 00:07:0.530 00:07:1.660
  1. അപകടമാണോ?
12 00:07:1.860 00:07:4.260
  1. മിക്കവാറും അപകടമാകാം.
13 00:07:5.860 00:07:7.490
  1. ഇവിടെയങ്ങനെയധികം ക്രൈമുകളില്ല.
14 00:07:7.690 00:07:10.360
  1. എന്നാല്‍ ആ ദ്വീപില്‍ ഒരുപാട്‌
  2. അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
15 00:07:10.590 00:07:12.260
  1. എന്താണുണ്ടായതെന്ന് ഞാനതിശയിച്ചു.

Statistics

Number of downloads 16
Number of units 697
Number of lines 817
Number of lines per unit 1.17
Number of characters 19K
Number of characters per line 24.24

No comments