Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Hwanghae (2010).

Informasi Tayangan

Tajuk Hwanghae (2010)
Jenis Movie

Info sarikata

ID bfpD
Created 2017, മേയ് 5 8:33:43 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The.Yellow.Sea.2010.Directors.Cut.BluRay.720p.x264.Ganool.ml

Subtitles preview

Filename
The.Yellow.Sea.2010.Directors.Cut.BluRay.720p.x264.Ganool.ml
Name
the_yellow_sea_2010_directors_cut_bluray_720p_x264_ganool_ml
Content preview
# Start End Metadata Lines
1 00:00:0.000 00:00:7.000
  1. MSone Malayalam Subtitles for Everyone
  2. <i> visit 'www.malayalamsubtitles.com' for more</i>
2 00:01:0.320 00:01:5.225
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
3 00:01:51.320 00:01:53.225
  1. ഉത്തര കൊറിയയും ചൈനയും റഷ്യയും ചേരുന്ന ഇടം
4 00:01:53.238 00:01:55.154
  1. അറിയപ്പെടുന്നത് യാൻബിയാൻ കൊറിയൻ സ്വയംഭരണ പ്രവിശ്യ
  2. [Yanbian Korean Autonomous Prefecture] എന്നാണ്.
5 00:01:55.160 00:01:59.358
  1. ഏകദേശം 8 ലക്ഷം കൊറിയൻ-ചൈനീസ് വംശജർ താമസമുണ്ട് ഇവിടെ
  2. ഇവരെ വിളിക്കുന്നത് യോസെന്യോക് [JOSEONJOK] എന്നാണ്.
6 00:01:59.360 00:02:3.188
  1. പകുതിയിലധികം യോസെന്യോക് ആളുകൾ ദക്ഷിണ കൊറിയയിൽ
  2. നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുകയോ
7 00:02:3.201 00:02:8.200
  1. അല്ലെങ്കിൽ നിയമപരമായി അവിടെ താമസിക്കുകയോ ചെയ്യുന്നവരാണ്.
8 00:02:16.600 00:02:20.309
  1. എനിക്ക് 11 വയസ്സുള്ളപ്പോൾ ഞങ്ങളുടെ ഏരിയയിൽ പേ വിഷബാധ പകരുന്ന സമയമായിരുന്നു.
9 00:02:35.280 00:02:37.077
  1. എനിക്കറിയാം, ഇന്ന് നല്ല കോളായിരുന്നു.
10 00:02:38.480 00:02:44.077
  1. ഞങ്ങളുടെ പട്ടിക്കും പേ ഇളകി. ആദ്യം അത് അതിന്റെ തള്ളയെ കടിച്ചു കൊന്നു,
11 00:02:44.800 00:02:47.075
  1. പിന്നെ കടിച്ചു കൊല്ലാൻ പറ്റുന്ന എല്ലാത്തിനേം,
12 00:02:47.080 00:02:48.798
  1. കടിച്ചു കൊന്നു.
13 00:02:50.080 00:02:53.277
  1. അവസാനം, അയൽക്കാർ ചേർന്ന് അതിനെ കൊല്ലാൻ ഒരുങ്ങിയപ്പോൾ,
14 00:02:54.200 00:02:55.713
  1. അതെങ്ങോട്ടോ ഓടിപ്പോയി.
15 00:02:56.320 00:02:57.799
  1. - ഞാൻ 10 ഇറക്കുന്നു..
  2. [അവർ കളിക്കുന്നത് മഹ്‌ജോങ് (Mahjong) - ചീട്ടുകളി പോലെ]

Statistics

Number of downloads 0
Number of units 865
Number of lines 966
Number of lines per unit 1.12
Number of characters 28K
Number of characters per line 29.66

No comments