Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Indiana Jones and the Kingdom of the Crystal Skull (2008).


Info sarikata

ID _BA-
Created 2015, നവം 10 5:01:24 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Indiana.Jones.and.the.Kingdom.of.the.Crystal.Skull.2008.720P.BLURAY.X264-OUTDATED
Indiana.Jones.And.The.Kingdom.of.the.Crystal.Skull.2008.YIFY[MAL] By [Nidarsh]

Subtitles preview

Filename
Indiana.Jones.And.The.Kingdom.of.the.Crystal.Skull.2008.YIFY[MAL] By [Nidarsh]
Name
indiana_jones_and_the_kingdom_of_the_crystal_skull_2008_yify[mal] by [nidarsh]
Content preview
# Start End Metadata Lines
1 00:00:37.830 00:00:40.570
  1. # ഒരു സ്റ്റീവൻ സ്പീൽബർഗ് ചലച്ചിത്രം #
2 00:00:45.809 00:00:49.309
  1. # ഇന്ത്യാനാ ജോൺസ് ആന്റ് ദ് കിങ്ഡം ഓഫ് ദ് ക്രിസ്റ്റൽ സ്കൾ #
3 00:00:51.446 00:00:56.436
  1. # Malayalam Subtitles By
  2. MSONE Malayalam Subtitles For Everyone #
4 00:00:57.502 00:01:1.002
  1. # പരിഭാഷ: നിദർശ് രാജ്
  2. Translation: Nidarsh Raj #
5 00:02:53.938 00:02:55.063
  1. ക്ഷമിക്കണം സുഹൃത്തുക്കളേ.
6 00:02:55.148 00:02:58.025
  1. ഈ ഏരിയ ആയുധ പരിശീലനവുമായി ബന്ധപ്പെട്ട് അടുത്ത
  2. 24 മണിക്കൂറേക്ക് അടച്ചിട്ടതാണ്.
7 00:02:58.109 00:03:1.069
  1. ഒരു സംഘത്തേയും അകത്തേക്കു കടത്തുന്നില്ല.
8 00:03:1.154 00:03:2.946
  1. ഗുഡ് ആഫ്റ്റർനൂൺ സാർ.
9 00:03:10.121 00:03:11.747
  1. അത് താങ്കൾക്കും ബാധകമാണ്, കേണൽ സാർ.
10 00:03:11.831 00:03:13.165
  1. പെന്റഗണിൽ നിന്ന് പുറപ്പെടുവിച്ച പുതുക്കിയ...
11 00:04:37.333 00:04:38.667
  1. റഷ്യൻസ്.
12 00:04:40.461 00:04:42.796
  1. ഇത് തീരെ എളുപ്പമാകില്ല.
13 00:04:42.880 00:04:44.631
  1. സാധാരണത്തേതു പോലെ എളുപ്പമാകില്ല.
14 00:04:44.716 00:04:47.509
  1. - അതിപ്പോ, നമ്മളിതിലും വലുതൊക്കെ ചാടിക്കടന്നിട്ടില്ലേ.
  2. - ആണാ? എപ്പോ?
15 00:04:47.593 00:04:49.511
  1. ഫ്ലെൻസ്ബർഗിൽ. അവിടെ ഇതിന്റെ ഇരട്ടി ആളുണ്ടായിരുന്നു.

Statistics

Number of downloads 2
Number of units 1K
Number of lines 1K
Number of lines per unit 1.38
Number of characters 41K
Number of characters per line 29.14

No comments