Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Jodaeiye Nader az Simin (2011).

Informasi Tayangan

Tajuk Jodaeiye Nader az Simin (2011)
Jenis Movie

Info sarikata

ID yX5C
Created 2016, ഡിസം 23 1:51:31 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

A.Separation.2011.LiMiTED.720p.BluRay.x264-LPD
A Separation (2011) 720p 5.1 BRRiP MALAYALAM

Subtitles preview

Filename
A Separation (2011) 720p 5.1 BRRiP MALAYALAM
Name
a separation (2011) 720p 5_1 brrip malayalam
Content preview
# Start End Metadata Lines
1 00:00:4.594 00:00:10.594
  1. പരിഭാഷ: ഷഹന്‍ഷ.സി
  2. malayalamsubtitles.com
2 00:01:36.012 00:01:39.431
  1. നിങ്ങള്‍ പറഞ്ഞ കാര്യങ്ങളൊന്നും ഡിവോർസിനായുള്ള
  2. കാരണങ്ങളേയല്ലാ.
3 00:01:39.557 00:01:42.142
  1. - വേറെയെന്തെങ്കിലുമുണ്ടോ.
  2. - വേറെയെന്താ?
4 00:01:42.268 00:01:46.522
  1. അത് ലഹരിക്കടിമായെന്നോ, നിങ്ങളെ ഉപദ്രവിക്കുമെന്നോ
  2. അല്ലെങ്കില്‍ ചിലവിന് തരുന്നില്ലാന്നോ.
5 00:01:46.648 00:01:49.983
  1. അങ്ങനെയൊന്നുമില്ലാ.
  2. ഇദ്ധേഹമൊരു നല്ല മനുഷ്യനാണ്.
6 00:01:50.110 00:01:52.111
  1. പിന്നെയെന്തിനാണ് ഡിവോര്‍സ്?
7 00:01:52.237 00:01:53.862
  1. അദ്ദേഹം എന്‍റെ കൂടെ വരില്ലാ.
8 00:01:53.988 00:01:58.408
  1. വരികയാണെങ്കില്‍ ഞാന്‍ ഡിവോര്‍സിനായുള്ള അപേക്ഷ പിന്‍വലിക്കാം.
9 00:01:58.993 00:02:1.620
  1. - നിങ്ങള്‍ വരുമോ?
  2. - ഇല്ലാ, ഞാന്‍ വരില്ലാ.
10 00:02:1.746 00:02:4.456
  1. - എന്തുകൊണ്ട്, യുവര്‍ ഓണര്‍?
  2. - നിനക്കറിയാം എന്താണെന്ന്.
11 00:02:4.582 00:02:7.000
  1. ഇല്ലാ എനിക്കറിയില്ലാ.
  2. ഒന്നൂടെ പറയാമോ എന്തുകൊണ്ടാണെന്ന്.
12 00:02:7.127 00:02:10.045
  1. ഈയൊരു ചുറ്റുപാടില്‍ എന്തിനാണ് വിദേശത്തേക്ക് പോവുന്നതെന്ന്
  2. അവള്‍ പറയട്ടെ.
13 00:02:10.171 00:02:12.548
  1. - ഇവിടെ തന്നെ നില്‍ക്കാനുള്ള ഒരു കാരണമെങ്കിലും പറയാമോ.
  2. - ഞാന്‍ ആയിരം കാരണങ്ങള്‍ പറഞ്ഞുതരാം.
14 00:02:12.674 00:02:16.260
  1. - ഒന്നേയൊന്ന്.
  2. - എന്‍റെ ഉപ്പാ. എനിക്കദ്ദേഹത്തെ വിട്ടുപോരാന്‍ പറ്റില്ലാ.
15 00:02:16.386 00:02:17.427
  1. പക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ പിരിയാം?

Statistics

Number of downloads 6
Number of units 1K
Number of lines 2K
Number of lines per unit 1.27
Number of characters 62K
Number of characters per line 29.36

No comments