Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie John Wick (2014).

Informasi Tayangan

Tajuk John Wick (2014)
Jenis Movie

Info sarikata

ID WlND
Created 2017, മാർ 6 3:56:38 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

John.Wick.2014.720p.BluRay.x264.YIFY

Subtitles preview

Filename
John.Wick.2014.720p.BluRay.x264.YIFY
Name
john_wick_2014_720p_bluray_x264_yify
Content preview
# Start End Metadata Lines
1 00:00:30.800 00:00:35.180
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:00:37.800 00:00:40.180
  1. ന്യൂ യോർക്ക് വാസികളേ, കൊടുങ്കാറ്റ് ശമിച്ചെന്നാണ് തോന്നുന്നത്.
3 00:00:40.280 00:00:43.100
  1. ഇന്നലെ 7 ഇഞ്ച് മഴയാണ് ഇന്നലെ രാത്രി പെയ്തത് - ഇപ്രാവശ്യത്തെ റെക്കോർഡ്.
4 00:00:43.200 00:00:45.140
  1. ശക്തമായ കാറ്റും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും കാരണം...
5 00:00:45.240 00:00:47.220
  1. ധാരാളം ആളുകൾ വഴിയിൽ കുടുങ്ങിയിട്ടുണ്ട്.
6 00:00:47.320 00:00:49.140
  1. നഗരസഭാ ജോലിക്കാർ ഇന്ന് കാലത്തും പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്.
7 00:00:49.240 00:00:52.164
  1. പ്രാന്ത പ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി ബന്ധം
  2. സാധാരണ നിലയിൽ ആക്കാനുള്ള ശ്രമത്തിലാണ് അവർ.
8 00:00:52.280 00:00:55.620
  1. നല്ല വാർത്തയുണ്ട് - ഇന്ന് വെയിൽ ഉണ്ടാവാൻ സാധ്യത കാണുന്നു,
  2. ഏകദേശം 20 ഡിഗ്രി ചൂടും...
9 00:00:55.720 00:00:57.780
  1. ഇപ്പോഴത്തെ സ്‌ഥിതി വെച്ച് നോക്കുമ്പോൾ വളരെ സുഖകരമായ അവസ്ഥയാകും...
10 00:00:57.880 00:01:1.180
  1. കഴിഞ്ഞ കുറെ ആഴ്ചയായി ഉണ്ടായിരുന്ന കഠിനമായ കാലാവസ്ഥയിൽ നിന്നും ഒരു മോചനം.
11 00:01:1.280 00:01:4.740
  1. അതുകൊണ്ട് എല്ലാവരും ആവുന്നവിധം ആസ്വദിക്കുവിൻ, വെയിലും പാർക്കുകളും എല്ലാം ...
12 00:01:4.840 00:01:6.842
  1. കാരണം ഇത് അധിക ദിവസത്തേക്ക് ഉണ്ടാവില്ല.
13 00:01:6.960 00:01:8.860
  1. കുറച്ചു ദിവസത്തിനുള്ളിൽ മഞ്ഞുമഴക്ക് സാധ്യത കാണുന്നുണ്ട് ...
14 00:01:8.960 00:01:12.060
  1. വാരാന്ത്യത്തോടെ താപനിലയിൽ ഗണ്യമായ താഴ്ചയും ഉണ്ടാകും.
15 00:01:12.160 00:01:15.130
  1. ഇപ്പ്രാവശ്യം ശൈത്യം നേരത്തെ എത്താൻ ആണ് സാധ്യത, ദൈർഘ്യം ഏറാനും.

Statistics

Number of downloads 48
Number of units 610
Number of lines 674
Number of lines per unit 1.1
Number of characters 19K
Number of characters per line 28.52

No comments