Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie John Wick (2014).

Informasi Tayangan

Tajuk John Wick (2014)
Jenis Movie

Info sarikata

ID c19D
Created 2017, മാർ 10 5:59:26 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

[UPDATED]John.Wick.2014.720p.BluRay.x264.YIFY.ml (1)
John Wick (2014) Malayalam Subtitle by MSone

Subtitles preview

Filename
[UPDATED]John.Wick.2014.720p.BluRay.x264.YIFY.ml (1)
Name
[updated]john_wick_2014_720p_bluray_x264_yify_ml (1)
Content preview
# Start End Metadata Lines
1 00:00:2.000 00:00:7.000
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:00:38.138 00:00:40.338
  1. ന്യൂ യോർക്ക് വാസികളേ, കൊടുങ്കാറ്റ് ശമിച്ചെന്നാണ് തോന്നുന്നത്.
3 00:00:40.340 00:00:43.174
  1. ഇന്നലെ 7 ഇഞ്ച് മഴയാണ് ഇന്നലെ രാത്രി പെയ്തത് - ഇപ്രാവശ്യത്തെ റെക്കോർഡ്.
4 00:00:43.176 00:00:45.376
  1. ശക്തമായ കാറ്റും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും കാരണം...
5 00:00:45.378 00:00:47.478
  1. ധാരാളം ആളുകൾ വഴിയിൽ കുടുങ്ങിയിട്ടുണ്ട്.
6 00:00:47.480 00:00:49.047
  1. നഗരസഭാ ജോലിക്കാർ ഇന്ന് കാലത്തും പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്.
7 00:00:49.049 00:00:50.281
  1. പ്വൈദ്യുതി ബന്ധം സാധാരണ നിലയിൽ ആക്കാനുള്ള ശ്രമത്തിലാണ് അവർ.
8 00:00:50.283 00:00:55.119
  1. നല്ല വാർത്തയുണ്ട് - ഇന്ന് വെയിൽ ഉണ്ടാവാൻ സാധ്യത കാണുന്നു,
  2. ഏകദേശം 20 ഡിഗ്രി ചൂടും...
9 00:00:58.458 00:01:0.625
  1. കഴിഞ്ഞ കുറെ ആഴ്ചയായി ഉണ്ടായിരുന്ന കഠിനമായ കാലാവസ്ഥയിൽ നിന്നും ഒരു മോചനം.
10 00:01:0.627 00:01:2.360
  1. അതുകൊണ്ട് എല്ലാവരും ആവുന്നവിധം ആസ്വദിക്കുവിൻ,
11 00:01:2.362 00:01:4.228
  1. വെയിലും പാർക്കുകളും എല്ലാം ...
12 00:01:4.230 00:01:5.797
  1. കാരണം ഇത് അധിക ദിവസത്തേക്ക് ഉണ്ടാവില്ല.
13 00:01:39.631 00:01:41.165
  1. എന്ത് ചെയ്യുവാ, ജോൺ?
14 00:01:42.234 00:01:43.301
  1. നിന്നെ നോക്കുന്നു.
15 00:01:44.303 00:01:45.803
  1. ഇങ്ങു വാ.

Statistics

Number of downloads 28
Number of units 599
Number of lines 624
Number of lines per unit 1.04
Number of characters 16K
Number of characters per line 26.57

No comments