Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Kill Bill: Vol. 2 (2004).

Informasi Tayangan

Tajuk Kill Bill: Vol. 2 (2004)
Jenis Movie

Info sarikata

ID nIZA
Created 2016, ജൂൺ 25 4:42:35 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Kill.Bill.duology.2003-2004.BDRip.1080p.DTS.multisub-HighCode
Kill.Bill.Vol.2.2004.720p.BrRip.x264.YIFY.ml

Subtitles preview

Filename
Kill.Bill.Vol.2.2004.720p.BrRip.x264.YIFY.ml
Name
kill_bill_vol_2_2004_720p_brrip_x264_yify_ml
Content preview
# Start End Metadata Lines
1 00:00:2.043 00:00:13.043
  1. ♪ MSONE - Malayalam Subtitles For EveryOne ♪
2 00:00:15.044 00:00:17.545
  1. ഞാന്‍ ക്രൂരതയില്‍ ആനന്ദിക്കുന്ന ആളാണെന്നു നീ വിചാരിക്കുന്നുണ്ടോ ?
3 00:00:19.115 00:00:21.550
  1. നിനക്കറിയുമോ, കുഞ്ഞേ...
4 00:00:21.617 00:00:24.052
  1. ... ഇപ്പോൾ പോലും എന്റെ പ്രവൃത്തികളിൽ....
5 00:00:24.120 00:00:27.555
  1. ... ക്രൂരതയുടെ ലാഞ്ഛന പോലുമിലെന്നുള്ള ..
6 00:00:27.623 00:00:31.727
  1. ... ബോധ്യം നിനക്കുണ്ടെന്ന്, ഞാൻ....
7 00:00:31.794 00:00:34.864
  1. ... കരുതുന്നു.
8 00:00:34.932 00:00:37.000
  1. ഈ നിമിഷത്തിൽ...
9 00:00:38.536 00:00:41.171
  1. ...ഞാന്‍ എന്‍റെ ഏറ്റവും നല്ല...
10 00:00:41.238 00:00:43.974
  1. ..ആഹ്ലാദകരമായ പീഡന നിമിഷത്തിലാണ്‌.
11 00:00:44.041 00:00:46.776
  1. ബിൽ.....ഇത് നിങ്ങളുടെ കൂടി കുഞ്ഞാ...
12 00:00:53.018 00:00:55.119
  1. ചത്തെന്ന് തോന്നുന്നു, അല്ലേ?
13 00:00:55.187 00:00:56.855
  1. അപ്പോ, ഞാൻ ചത്തിട്ടില്ലായിരുന്നു.
14 00:00:56.923 00:01:0.526
  1. പക്ഷേ അവർ ശ്രമിക്കാഞ്ഞിട്ടല്ലായിരുന്നു താനും.
15 00:01:0.593 00:01:3.762
  1. സത്യത്തിൽ ബില്ലിന്റെ അവസാനത്തെ ഉണ്ട, എന്നെ
  2. കോമയിലാക്കി.

Statistics

Number of downloads 2
Number of units 1K
Number of lines 1K
Number of lines per unit 1.25
Number of characters 44K
Number of characters per line 28.37

No comments