Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Kung Fu Panda (2008).

Informasi Tayangan

Tajuk Kung Fu Panda (2008)
Jenis Movie

Info sarikata

ID DYNC
Created 2017, ഏപ്രി 30 1:19:34 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Kung.Fu.Panda.2008.1080p.BluRay.DTS.x264-ESiR
Kung.Fu.Panda.2008.720p.BrRip.x264.YIFY-MAL

Subtitles preview

Filename
Kung.Fu.Panda.2008.720p.BrRip.x264.YIFY-MAL
Name
kung_fu_panda_2008_720p_brrip_x264_yify-mal
Content preview
# Start End Metadata Lines
1 00:00:35.701 00:00:37.701
  1. പരിഭാഷ: നൗഫല്‍ അഹമ്മദ് ഉണ്ണി
  2. www.malayalamsubtitles.com
2 00:00:37.702 00:00:41.138
  1. ഇതിഹാസങ്ങള്‍ ചൊല്ലുന്നു ഒരു ഐതിഹാസിക
  2. യോദ്ധാവിനെ കുറിച്ചു
3 00:00:41.205 00:00:44.368
  1. ഒരുമാതിരി ഐതിഹാസികമായ കുങ്ങ് ഫു
  2. സിദ്ധികളുണ്ടായിരുന്നു അയാള്‍ക്ക്
4 00:00:45.510 00:00:50.072
  1. അദ്ദേഹം നാടായ നാടെല്ലാം
  2. ശത്രുക്കളെ തേടിയലഞ്ഞു
5 00:00:59.924 00:01:5.624
  1. ഓഹോ ! തനിക്കു തിന്നാന്‍ ഇഷ്ടമാണല്ലേ.
  2. എന്നാ താന്‍ എന്‍റെ മുഷ്ടി തിന്നെടോ !
6 00:01:5.696 00:01:9.223
  1. യോദ്ധാവിന്‍റെ വായ്‌ നിറഞ്ഞിരിക്കുന്നതിനാല്‍
  2. അദ്ദേഹം ഒന്നും ഉരിയാടിയില്ല
7 00:01:9.300 00:01:12.463
  1. പിന്നെ അദ്ദേഹം അതിറക്കി.
  2. എന്നിട്ടദ്ദേഹം മൊഴിഞ്ഞു.
8 00:01:12.537 00:01:14.835
  1. മതി സംസാരിച്ചത്.
  2. ഇനി നമുക്ക് അടികൂടാം.
9 00:01:14.906 00:01:16.339
  1. ശാശബൂയി !
10 00:01:19.310 00:01:21.141
  1. വാസ്തവത്തില്‍ അദ്ദേഹം അത്രക്കും
  2. ആപത്കാരിയായിരുന്നു,
11 00:01:21.212 00:01:24.909
  1. ശത്രുക്കള്‍ അയാളുടെ അതീവഗാംഭീര്യം
  2. ദര്‍ശിച്ചന്ധരായി പോകുമായിരുന്നു
12 00:01:24.982 00:01:27.177
  1. - എന്‍റെ കണ്ണേ !
  2. - അയാള്‍ക്ക് ഒടുക്കത്തെ ഗാംഭീര്യമാണ് !
13 00:01:27.251 00:01:30.015
  1. - സുന്ദരനുമാണ് കേട്ടോ.
  2. - ഞങ്ങള്‍ എങ്ങനെയാണ് ഈ കടം വീട്ടുക ?
14 00:01:30.855 00:01:33.255
  1. എന്‍റെ ഗാംഭീര്യത്തിനു വില നല്‍കേണ്ടതില്ല.
15 00:01:33.324 00:01:35.952
  1. സൗന്ദര്യത്തിനും.

Statistics

Number of downloads 2
Number of units 946
Number of lines 1K
Number of lines per unit 1.4
Number of characters 37K
Number of characters per line 28.46

No comments