Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Kvinden i buret (2013).

Informasi Tayangan

Tajuk Kvinden i buret (2013)
Jenis Movie

Info sarikata

ID DMNB
Created 2016, ഒക്ടോ 3 6:45:47 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The.Keeper.Of.Lost.Causes.2013.BRRip.XviD.MP3-RARBG MAL by Nithin P T
The.Keeper.Of.Lost.Causes.2013.1080p.BRRip.h264.AAC-RARBG

Subtitles preview

Filename
The.Keeper.Of.Lost.Causes.2013.BRRip.XviD.MP3-RARBG MAL by Nithin P T
Name
the_keeper_of_lost_causes_2013_brrip_xvid_mp3-rarbg mal by nithin p t
Content preview
# Start End Metadata Lines
1 00:00:21.292 00:00:23.582
  1. എന്‍റെ മുറിക്കു പുറത്തുള്ള ആ തെരുവു വിളക്കില്ലേ-
2 00:00:23.708 00:00:28.332
  1. - രണ്ടാഴ്ച്ചയായി അതിങ്ങനെ മിന്നിക്കൊണ്ടിരിക്കുകയാ ഞങ്ങള്‍ക്ക് ഉറങ്ങാനും കഴിയാറില്ല.
3 00:00:28.458 00:00:33.499
  1. അങ്ങനെ ഞാൻ കൗൺസിലില്‍ വിളിച്ചു ചോദിച്ചു അവർക്കിതു മാറ്റിയിടാനുള്ള ഉദ്ദേശമുണ്ടോ എന്നറിയാന്‍.
4 00:00:33.625 00:00:37.332
  1. പിന്നെന്തു തേങ്ങയ്ക്കാ ഞാൻ നികുതി അടയ്ക്കുന്നത്?
  2. ഒരു ഉപകാരോം ഇല്ലാത്ത ആള്‍ക്കാര്‍.
5 00:00:37.458 00:00:41.249
  1. അവര്‍ക്ക് ആരെയെങ്കിലും അയക്കമായിരുന്നില്ലേ, ഈ ബള്‍ബ് മാറ്റിയിടണോ എന്നറിയാന്‍?
6 00:00:41.375 00:00:44.624
  1. - കാൾ, നീയൊന്നടങ്ങ്‌.
  2. - നമ്മള്‍ എന്തിനു വേണ്ടിയാ ഈ കാത്തിരിക്കുന്നത്?
7 00:00:44.750 00:00:48.666
  1. ഈ ലൈറ്റ് മിന്നുന്നതു കണ്ടിട്ട് എനിക്ക് ഭ്രാന്തു പിടിക്കുന്നുണ്ട്.
8 00:00:48.917 00:00:50.416
  1. ആന്‍കെര്‍, മിണ്ടാതിരിയെടാ!
9 00:00:50.542 00:00:54.416
  1. ഒരു കോണിയെടുത്ത് വന്നാ ബള്‍ബ് മാറ്റിയിട്.
  2. എന്തായിപ്പോ പ്രശ്നം?
10 00:00:54.542 00:00:57.874
  1. ഞാന്‍ പറഞ്ഞ പോലെ തന്നെ.
  2. എന്താണ് പ്രശ്നം?
11 00:00:58.000 00:01:2.041
  1. അവര്‍ക്ക് ഒരാളെ അങ്ങോട്ടയച്ചാല്‍ പറയാന്‍ കഴിയില്ലേ:
12 00:01:2.167 00:01:6.916
  1. "ഹേയ്, അതൊന്നു ശെരിയാക്കേണ്ടതുണ്ട്." എന്ന്‍,
  2. പോക്കെറ്റിലിടാനുള്ള അത്രയല്ലേ ഉള്ളൂ, ചെറിയൊരു ബള്‍ബ്.
13 00:01:9.667 00:01:11.207
  1. കാൾ!
14 00:01:11.375 00:01:14.874
  1. കാൾ!
  2. നമുക്ക് നമ്മുടെ ആള്‍ക്കാര്‍ വരുന്നത് വരെ കാത്തിരിക്കാം.
15 00:01:18.292 00:01:20.874
  1. കാൾ!

Statistics

Number of downloads 0
Number of units 689
Number of lines 960
Number of lines per unit 1.39
Number of characters 31K
Number of characters per line 32.65

No comments