Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Lucia (2013).

Informasi Tayangan

Tajuk Lucia (2013)
Jenis Movie

Info sarikata

ID HvhD
Created 2017, മേയ് 4 1:24:33 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Lucia.2013.720p.BluRay.Rip.x265.HEVC-zsewdc

Subtitles preview

Filename
lucia
Name
lucia
Content preview
# Start End Metadata Lines
1 00:00:3.000 00:00:8.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
  2. www.malayalamsubtitles.org
2 00:00:13.000 00:00:18.000
  1. പരിഭാഷ : ഹിഷാം അഷ്‌റഫ്
  2. Translated by: Hisham Asharaf
3 00:00:26.833 00:00:30.906
  1. നീ മിഥ്യാ ബോധത്തിനടിമയാണോ ?അതോ മിഥ്യാ ബോധം നിന്റെ സൃഷ്ടിയാണോ ?
4 00:00:31.708 00:00:35.576
  1. നീ ശരീരത്തിന്റെ ഭാഗമാണോ ? അതോ ശരീരം നിന്റെ ഭാഗമാണോ ?
5 00:00:37.458 00:00:41.782
  1. സ്ഥലം വീടിനുള്ളിൽ ആണോ ?അതോ വീട് സ്ഥലത്തിനുള്ളിലാണോ ?
6 00:00:42.458 00:00:45.905
  1. അതെല്ലങ്കിൽ സ്ഥലങ്ങൾ എല്ലാം വീടിനുള്ളിൽ ആണെന്ന് കണ്ണ് കൊണ്ട് കാണുന്നതാണോ ?
7 00:00:48.083 00:00:52.407
  1. കാഴ്ച ചിന്തയിലാണോ ? അതോ ചിന്ത കാഴ്ചയിലാണോ ?
8 00:00:52.583 00:00:56.281
  1. അതെല്ലങ്കിൽ കാഴ്ചയും ചിന്തയും നിന്നുള്ളിൽ ആണോ,ഹരിയെ ?
9 00:00:58.333 00:01:2.531
  1. മാധുര്യം കിടക്കുന്നത് മുഖസ്തുതി പറയുന്നതിലാണോ ? അതോ മുഖസ്തുതി പറയുന്നത് മാധുര്യത്തിലാണോ ?
10 00:01:3.125 00:01:6.663
  1. അതെല്ലങ്കിൽ മാധുര്യവും, മുഖസ്തുതി പറയലും കിടക്കുന്നത് ഭാഷയിലാണോ ?
11 00:01:8.750 00:01:13.199
  1. ഭാഷ ചിന്തയിലാണോ ? അതോ ചിന്ത ഭാഷയിലാണോ ?
12 00:01:13.750 00:01:17.789
  1. അതെല്ലെങ്കിൽ ഭാഷയും, ചിന്തയും നിന്നുള്ളിൽ ആണോ,ഹരിയെ ?
13 00:01:20.333 00:01:24.702
  1. സുഗന്ധം കിടക്കുന്നത് പൂക്കളിൽ ആണോ ? അതോ പൂക്കൾ സുഗന്ധത്തിലാണോ ?
14 00:01:24.708 00:01:28.656
  1. അതല്ലെങ്കിൽ പൂക്കളും സുഗന്ധവും നാസാരദ്രത്തിൽ ആണോ ?
15 00:01:31.208 00:01:34.655
  1. എനിക്ക് പറയാൻ സാധിക്കുന്നില്ല ,
  2. എന്റെ ആദികേശവഃ കാഗില് ഭഗവാനെ.

Statistics

Number of downloads 0
Number of units 2K
Number of lines 2K
Number of lines per unit 1.07
Number of characters 78K
Number of characters per line 34.25

No comments