Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Mandariinid (2013).

Informasi Tayangan

Tajuk Mandariinid (2013)
Jenis Movie

Info sarikata

ID r-A9
Created 2015, സെപ്റ്റം 17 7:46:04 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Tangerines (2013)[MSone] by MP Prasanth ,Rijoy Kj

Subtitles preview

Filename
Tangerines (2013)[MSone] by MP Prasanth ,Rijoy Kj
Name
tangerines (2013)[msone] by mp prasanth ,rijoy kj
Content preview
# Start End Metadata Lines
1 00:00:3.000 00:00:8.000
  1. Malayalam Subtitles are best viewed in
  2. Media Player Classic & KM Player
2 00:00:8.024 00:00:13.024
  1. മലയാളം സബ്ടൈറ്റിലിന്
  2. MSone - Malayalam Subtitles for Everyone
  3. www.malayalamsubtitle.org
3 00:00:13.048 00:00:23.048
  1. പരിഭാഷപ്പെടുത്തിയത്
  2. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്കു വേണ്ടി
  3. എം.പി.പ്രശാന്ത്‌ - റിജോയ്.കെ.ജെ
4 00:00:43.371 00:00:46.663
  1. 19 ആം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെയാണ് അബ്കാസിയയില്‍ എസ്റ്റോണിയന്‍ ഗ്രാമങ്ങള്‍ രൂപം കൊണ്ടത്‌..
5 00:00:46.663 00:00:50.413
  1. 1992 ല്‍ ഉണ്ടായ ജോര്‍ജ്ജിയന്‍ അബ്കാസിയന്‍ യുദ്ധത്തോടെ ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ സമാധാനജീവിതം നഷ്ട്ടപ്പെടുകയും അവരില്‍ ഭൂരിഭാഗം തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചു പോകുകയും ചെയ്തു..
6 00:00:52.131 00:00:58.297
  1. അങ്ങനെ അബ്കാസിയയിലെ എസ്റ്റോണിയന്‍ ഗ്രാമങ്ങള്‍ വിജനമായ് തുടങ്ങി..വളരെ കുറച്ചാളുകള്‍ മാത്രം അവശേഷിച്ചു..
7 00:02:3.054 00:02:5.060
  1. നിങ്ങളാരാ?
  2. - എന്താ കാര്യം..?
8 00:02:6.498 00:02:8.482
  1. പുറത്തേക്ക് വാടോ..!
9 00:02:29.230 00:02:34.745
  1. ഞാന്‍ നിങ്ങളോടല്ലേ ചോദിച്ചത് ആരാണെന്ന്..?
  2. - ഞാന്‍ ഇവോ..:പക്ഷെ നിങ്ങളാരാ?
10 00:02:36.801 00:02:39.478
  1. നിങ്ങളിവിടെ തനിച്ചാണോ?
  2. - അതെ...
11 00:02:43.608 00:02:46.519
  1. നിങ്ങള്‍ റഷ്യന്‍ ആണോ?
  2. - അല്ല..എസ്റ്റോണിയന്‍..
12 00:02:48.648 00:02:52.639
  1. ഒരു എസ്റ്റോണിയന്‍ ഇവിടെ എന്ത് ചെയ്യാന്‍..?
  2. - ഇതെന്‍റെ വര്‍ക്ക്‌ഷോപ്പ് ആണ്.
13 00:02:55.114 00:02:59.687
  1. ഈ പെട്ടികള്‍ എന്തിനാ?ബോംബ്‌ നിറയ്ക്കാനാണോ?
14 00:03:0.508 00:03:4.330
  1. അല്ല,ഓറഞ്ചുകള്‍ നിറയ്ക്കാനാണ്..
15 00:03:5.755 00:03:7.819
  1. ഓ.ഓറഞ്ചുകള്‍ക്കയാണോ!?

Statistics

Number of downloads 3
Number of units 575
Number of lines 856
Number of lines per unit 1.49
Number of characters 29K
Number of characters per line 34.89

No comments