Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Mary Kom (2014).

Informasi Tayangan

Tajuk Mary Kom (2014)
Jenis Movie

Info sarikata

ID lKxD
Created 2017, ഏപ്രി 3 4:46:10 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Marycom(2014) Malayalam Subtitle
Mary Kom 2014 Hindi 1080p Blu-Ray x264 AC3 5.1 ESubs-Masti

Subtitles preview

Filename
Marycom(2014) Malayalam Subtitle by George Antoney
Name
marycom(2014) malayalam subtitle by george antoney
Content preview
# Start End Metadata Lines
1 00:02:59.059 00:03:1.186
  1. ഒരുപാട് ആക്രമണങ്ങളാണ് നടക്കുന്നത്.
2 00:03:3.497 00:03:7.399
  1. ഗവണ്മെന്റ് ഓര്‍ഡര്‍ പ്രകാരം,
3 00:03:7.501 00:03:9.093
  1. ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്.
4 00:03:9.202 00:03:10.396
  1. ഞാന്‍ ആവര്‍ത്തിക്കുന്നു.
5 00:03:10.470 00:03:12.097
  1. എല്ലാവരും സൂക്ഷിക്കുക, ഗവണ്മെന്റ്
  2. നിരോധനാജ്ഞ കല്പ്പിച്ചിരിക്കുകയാണ്.
6 00:03:12.339 00:03:15.672
  1. അതുകൊണ്ട്, ആരും വെളിയില്‍ വരരുത്.
7 00:03:17.611 00:03:19.511
  1. സാവധാനം.
  2. ഇവിടെ നിരോധനാജ്ഞയാണ്.
8 00:03:21.248 00:03:24.445
  1. മൂന്ന് മണികൂറായില്ലേ വേദന തുടങ്ങിട്ട്,
  2. എന്നിട്ട് ഇപ്പോഴാണോ എന്നോട് പറയുന്നത്.
9 00:03:24.985 00:03:28.477
  1. ഞാന്‍ വിചാരിച്ചത്, ഈ നിരോധനാജ്ഞ കഴിയുന്ന
  2. വരെയെങ്കിലും വേദന സഹിക്കാന്‍ പറ്റുമെന്നാ..
10 00:03:29.189 00:03:30.349
  1. ഹണി, ഇത് പ്രസവ വേദനയാണ്.
11 00:03:30.457 00:03:31.924
  1. ഒരു പെണിനും ഇത് സഹിക്കാന്‍ പറ്റില്ല.
12 00:03:31.992 00:03:33.687
  1. എനിക്കീ വേദനയെക്കുറിച്ച് എന്തറിയാം?
13 00:03:34.394 00:03:35.326
  1. സൂക്ഷിച്ചു നടക്ക്.
14 00:03:36.530 00:03:38.088
  1. ഒന്നാമത് ഈ നിരോധനാജ്ഞ, പിന്നെ
  2. ഈ നശിച്ച കാലാവസ്ഥ.
15 00:03:38.298 00:03:39.822
  1. നമ്മളെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ല.

Statistics

Number of downloads 0
Number of units 1K
Number of lines 2K
Number of lines per unit 1.36
Number of characters 58K
Number of characters per line 24.46

No comments