Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Miekkailija (2015).

Informasi Tayangan

Tajuk Miekkailija (2015)
Jenis Movie

Info sarikata

ID 1qRB
Created 2016, സെപ്റ്റം 23 12:03:51 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The-Fencer-2015-aka-Miekkailija-720p-BluRay.x265-HEVC-SUJAIDR.ml
The Fencer 2015 720p BluRay DD5.1 x264-NCmt
The Fencer 2015 1080p BluRay x264-EMX
The Fencer 2015 720p BRRip X264 AC3-PLAYNOW

Subtitles preview

Filename
The-Fencer-2015-aka-Miekkailija-720p-BluRay.x265-HEVC-SUJAIDR.ml
Name
the-fencer-2015-aka-miekkailija-720p-bluray_x265-hevc-sujaidr_ml
Content preview
# Start End Metadata Lines
1 00:00:15.000 00:00:55.000
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:01:1.728 00:01:3.980
  1. രണ്ടാം ലോകമഹായുദ്ധ സമയത്ത്
3 00:01:4.147 00:01:7.484
  1. എസ്റ്റോണിയയെ ജർമനിയും സോവിയറ്റ് യൂണിയനും മാറി മാറി ഭരിച്ചു.
4 00:01:9.903 00:01:12.989
  1. യുദ്ധത്തിന്റെ അവസാനം,
  2. സോവിയറ്റ് യൂണിയൻ എസ്റ്റോണിയയെ കീഴടക്കി,
5 00:01:13.156 00:01:16.076
  1. അങ്ങനെ ജോസഫ് സ്റ്റാലിന്റെ കീഴിലുള്ള അധിനിവേശവും തുടങ്ങി.
6 00:01:16.159 00:01:19.996
  1. മുൻപ് നാസികളാൽ നിർബന്ധിതമായി പട്ടാളത്തിൽ ചേർക്കപ്പെട്ട
  2. യുവ എസ്റ്റോണിയക്കാർ <i>രാജ്യദ്രോഹികൾ</i> എന്ന് മുദ്രകുത്തപ്പെട്ടു,
7 00:01:20.163 00:01:22.749
  1. അവരെ സ്റ്റാലിന്റെ രഹസ്യ പോലീസ് വേട്ടയാടിക്കൊണ്ടിരുന്നു.
8 00:01:41.602 00:01:44.855
  1. <i>സഖാക്കളെ, ഹാപ്സലു
  2. എത്തിയിരിക്കുന്നു!</i>
9 00:03:28.542 00:03:32.880
  1. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വലിയ നഗരത്തിൽ താമസിക്കാനാണ് ഇഷ്ടം.
10 00:03:33.547 00:03:35.883
  1. ലെനിൻഗ്രാഡ് പോലെ.
11 00:03:37.718 00:03:42.806
  1. - അവിടം ഇഷ്ടപ്പെട്ടില്ല?
  2. - ഇല്ല.
12 00:03:43.306 00:03:45.058
  1. അതെന്താ?
13 00:03:45.225 00:03:48.812
  1. എനിക്ക് ... ഇപ്പോഴും ചെറിയ സ്ഥലങ്ങളോടാണ് താല്പര്യം.
14 00:03:52.482 00:03:54.234
  1. മനോഹരം.
15 00:03:54.651 00:03:57.904
  1. ഇവിടത്തെ ജോലി നിങ്ങൾക്ക് ഇഷ്ടപെടും.

Statistics

Number of downloads 0
Number of units 643
Number of lines 830
Number of lines per unit 1.29
Number of characters 22K
Number of characters per line 26.51

No comments