Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie OMG Oh My God! (2012).

Informasi Tayangan

Tajuk OMG Oh My God! (2012)
Jenis Movie

Info sarikata

ID TbI9
Created 2015, ഓഗ 27 9:44:41 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Oh My GOD [2012] [MAL] [MSone] [DVD RiP] by Sagar Kottapuram
Oh My GOD [2012] [MAL] [MSone] [DVD RiP] by Sagar Kottapuram_V2

Subtitles preview

Filename
Oh My GOD [2012] [MAL] [MSone] [DVD RiP] by Sagar Kottapuram_V2
Name
oh my god [2012] [mal] [msone] [dvd rip] by sagar kottapuram_v2
Content preview
# Start End Metadata Lines
1 00:00:3.000 00:00:5.655
  1. Malayalam Subtitles are best
  2. viewed using KM Player & Media Player Classic
2 00:00:8.024 00:00:13.024
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. MSone - Malayalam Subtitle for Everyone
  3. http://www.malayalamsubtitles.org/
3 00:00:13.048 00:00:18.048
  1. പരിഭാഷ : സാഗര്‍ കോട്ടപ്പുറം
  2. Translation: Sagar Kottapuram
4 00:02:56.656 00:02:59.682
  1. എന്റെ അമ്മയുടെ അന്ത്യാഭിലാഷമായിരുന്നു...
5 00:03:0.327 00:03:4.263
  1. ...എല്ലാ ഭജന്‍ മണ്ഡലില്‍ ആളുകളെയും അവരുടെ
  2. കുടുംബത്തോടൊപ്പം...
6 00:03:4.698 00:03:6.563
  1. ...ബദ്രിനാഥില്‍ കൊണ്ട് പോവണമെന്നു്.
7 00:03:8.168 00:03:9.601
  1. ദയവായി വരൂ.
8 00:03:10.737 00:03:11.726
  1. തീര്‍ച്ചയായും.
9 00:03:12.105 00:03:13.766
  1. ഞങ്ങളുടെ യാത്രയില്‍ ചേരൂ.
10 00:03:14.441 00:03:17.171
  1. ...എന്നിട്ട് എന്റെ അമ്മയുടെ ആത്മാവിനു്
  2. വേണ്ടി പ്രാര്‍ത്ഥിക്കൂ.
11 00:03:25.485 00:03:29.046
  1. മരിച്ച ശേഷം ആത്മാക്കള്‍
  2. ശാന്തി കിട്ടാത്തതെന്താ?
12 00:03:30.390 00:03:32.517
  1. ഞാനുദ്ദേശിച്ചത്, നീ മരിച്ചാല്‍ പിന്നെ
  2. നിന്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു...
13 00:03:32.592 00:03:33.684
  1. പിന്നെ നീ എങ്ങനെ അശാന്തനാവും?
14 00:03:33.760 00:03:35.125
  1. അതങ്ങനെയല്ല.
15 00:03:37.097 00:03:40.726
  1. പരേതനു് ഒരു സഫലമാവാത്ത ആഗ്രഹം
  2. ഉണ്ടെന്നു കരുതൂ...

Statistics

Number of downloads 2
Number of units 2K
Number of lines 2K
Number of lines per unit 1.38
Number of characters 74K
Number of characters per line 25.91

No comments