Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie PK (2014).

Informasi Tayangan

Tajuk PK (2014)
Jenis Movie

Info sarikata

ID Rbc9
Created 2015, ഓഗ 29 11:10:32 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

PK [2014][MAL][MSONE] by Munir
PK [2014][MAL][MSONE][DVDRIP][RELOADED] by Munir
PK.2014.Non.Retail.DvdRip.X264.MSubs.1CD.Team.Jaffa

Subtitles preview

Filename
PK [2014][MAL][MSONE][DVDRIP][RELOADED] by Munir
Name
pk [2014][mal][msone][dvdrip][reloaded] by munir
Content preview
# Start End Metadata Lines
1 00:03:34.360 00:03:42.137
  1. <font color="#ffff00" size=14>Re-Edited by:Munir (FB:Muneer Faz)
  2. MSone - Malayalam Subtitles for Everyone</font>
2 00:01:46.361 00:01:48.346
  1. ആകാശത്തിൽ എത്ര നക്ഷത്രങ്ങൾ ഉണ്ട്?
3 00:01:49.173 00:01:51.086
  1. എപ്പോളെങ്കിലും എണ്ണാൻ ശ്രമിച്ചിട്ടുണ്ടോ?
4 00:01:52.071 00:01:53.800
  1. ഇന്ന് എണ്ണാൻ തുടങ്ങിയാൽ...
5 00:01:53.824 00:01:58.601
  1. ഏകദേശം 6000 വർഷമെടുക്കും, നമ്മുടെ
  2. ഗാലക്സിയിലെ മാത്രം നക്ഷത്രങ്ങളുടെ എണ്ണം എടുക്കാൻ.
6 00:02:0.045 00:02:2.085
  1. അങ്ങനെ എത്ര ഗാലക്സികള്‍ ഉണ്ട് ?
7 00:02:2.513 00:02:5.688
  1. ശാസ്ത്രഞ്ജർ പറയുന്നു ഏകദേശം രണ്ടു
  2. ലക്ഷം കോടിയിൽ അധികം ഉണ്ടെന്ന്.
8 00:02:6.647 00:02:8.123
  1. അപ്പോൾ ഇങ്ങനെ സംഭവിചുകൂടെ?
9 00:02:8.599 00:02:11.709
  1. ഇങ്ങനെയുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾക്കിടയിൽ...
10 00:02:12.201 00:02:15.311
  1. ഏതെങ്കിലും ഒരു ഗ്രഹത്തിൽ നമ്മെപ്പോലെ മനുഷ്യർ ഉണ്ടെങ്കിലോ?
11 00:02:16.191 00:02:20.056
  1. നമ്മൾ അവരെ തിരഞ്ഞു ചന്ദ്രനിലും, ചൊവ്വയിലും ഒക്കെ പോകും പോലെ....
12 00:02:20.095 00:02:24.341
  1. അവർ നമ്മളെയും തിരഞ്ഞ് ഇവിടെ വന്നാലോ?
13 00:04:13.205 00:04:16.004
  1. രാജസ്ഥാൻ-ഇന്ത്യ
14 00:06:13.805 00:06:17.734
  1. ആ കള്ളൻ കൊണ്ട് പോയത് സ്പേസ് ഷിപ്പിനെ തിരികെ വിളിക്കാനുള്ള യന്ത്രമായിരുന്നു...
15 00:06:18.416 00:06:21.567
  1. ആ റിമോട്ട് ഇല്ലാതെ അവനു സ്വന്തം ഗ്രഹത്തിലേക്കു തിരികെ പോകാൻ ആകുമായിരുന്നില്ല.

Statistics

Number of downloads 6
Number of units 1K
Number of lines 2K
Number of lines per unit 1.21
Number of characters 80K
Number of characters per line 36.62

No comments