Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Planet Earth II (2016) S01E03.

Episode information

Tajuk Planet Earth II (2016)
Jenis TV Series
Musim 1
Episod 3
Episode type Ordinary
Episode title N/A

Info sarikata

ID sa5D
Created 2017, ഏപ്രി 3 7:00:55 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Planet.Earth.II.Episode.III.Jungles-MAL

Subtitles preview

Filename
Planet.Earth.II.S01E03.ml
Name
planet_earth_ii_s01e03_ml
Content preview
# Start End Metadata Lines
1 00:00:22.343 00:00:27.343
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:00:33.855 00:00:38.375
  1. ജീവജാലങ്ങൾ ഉള്ളതായി നമുക്ക് അറിയാവുന്ന ഒരേയൊരു ഗ്രഹം ഭൂമിയാണ്.
3 00:00:41.295 00:00:44.135
  1. ഇവിടം ജീവജാലങ്ങളാൽ സമൃദ്ധമാണ്.
4 00:00:49.095 00:00:51.415
  1. കാട് ഏദൻ തോട്ടം പോലെ ആണ്.
5 00:00:54.375 00:00:57.974
  1. ഭൂമിയുടെ ഉപരിതലത്തിന്റെ 6% മാത്രം വരുന്ന കാടുകളിലാണ്
6 00:00:57.975 00:01:0.134
  1. കരയിൽ വസിക്കുന്ന ചെടികളിലും മൃഗങ്ങളിലും
7 00:01:0.135 00:01:1.975
  1. പാതിയും കാണപ്പെടുന്നത്.
8 00:01:6.495 00:01:9.134
  1. കാടുകളിൽ വെളിച്ചവും വെള്ളവും പോഷകങ്ങളും,
9 00:01:9.135 00:01:14.535
  1. കൃത്യമായ അളവിലാണ് ഉള്ളത്,
  2. ആയിരക്കണക്കിന് വർഷങ്ങളായി.
10 00:01:19.175 00:01:21.975
  1. ഇവിടെ ജീവിതം സുഖമായിരിക്കും അല്ലെ.
11 00:01:30.655 00:01:32.375
  1. ഇതാണ് ഇന്ദ്രി.
12 00:01:35.455 00:01:37.215
  1. നമ്മളെപ്പോലെ തന്നെ കുരങ്ങുവർഗ്ഗത്തിൽ പെട്ടതാണ് ഇവ.
13 00:01:38.335 00:01:42.535
  1. മഡഗാസ്കറിലെ ഈ കാടുകളിലാണ് ഇതിന്റെ താമസം.
14 00:01:49.735 00:01:51.295
  1. ഇവിടെ ജീവിക്കുക എന്നത് ...
15 00:01:52.455 00:01:55.295
  1. ... അത്ര എളുപ്പമുള്ള കാര്യമല്ല.

Statistics

Number of downloads 2
Number of units 454
Number of lines 489
Number of lines per unit 1.08
Number of characters 19K
Number of characters per line 40.88

No comments