Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Prayers for Bobby (2009).

Informasi Tayangan

Tajuk Prayers for Bobby (2009)
Jenis Movie

Info sarikata

ID Bs9C
Created 2017, ജനു 21 10:50:53 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Prayers-for-Bobby-malayalam

Subtitles preview

Filename
Prayers-for-Bobby-malayalam
Name
prayers-for-bobby-malayalam
Content preview
# Start End Metadata Lines
1 00:00:0.000 00:00:2.000
  1. പരിഭാഷ:ഫ്രെഡി ഫ്രാന്‍സിസ്
  2. <b>www.malayalamsubtitles.com</b>
2 00:02:27.640 00:02:29.800
  1. ശരി ശരി!
  2. മതിയാക്ക്‌ രണ്ടുപേരും.
3 00:02:34.680 00:02:35.360
  1. എനിക്കവളെ ഇഷ്ടമാണ്‌.
4 00:02:35.480 00:02:37.320
  1. അവൾക്കു നിന്നെയും ഇഷ്ടമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.
5 00:02:37.400 00:02:39.440
  1. അത്‌ അമ്മയ്ക്കെങ്ങനെ മനസിലായി?
6 00:02:42.120 00:02:43.080
  1. അങ്ങനെ തന്നെ അമ്മെ.
7 00:02:51.040 00:02:52.560
  1. ഇത്‌ വളരെ നല്ലൊരു ദിവസമാണ്‌!
8 00:02:52.680 00:02:53.880
  1. ആർക്കറിയാം?
9 00:02:54.040 00:02:55.440
  1. അവനെ സ്നേഹിക്കുന്നവരോ
10 00:02:55.520 00:02:58.720
  1. സൂര്യൻ പ്രതാപത്തോടെ
  2. ഉദിക്കുന്നതുപോലെ തന്നേ.
11 00:02:58.880 00:02:59.560
  1. കൊറിന്ത്യർ?
12 00:02:59.720 00:03:0.560
  1. ന്യായാധിപന്മാർ 5:31.
13 00:03:3.000 00:03:4.800
  1. മുത്തശീ, ഇപ്പൊ എത്ര വയസായി?
14 00:03:4.880 00:03:5.720
  1. അതിലൊന്നും വലിയ കാര്യമില്ല.
15 00:03:6.720 00:03:10.720
  1. പിറന്നാൾ ദിവസം വയസു
  2. ചോദിക്കാൻ പാടിലെന്നറിയില്ലേ?

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.1
Number of characters 49K
Number of characters per line 35.63

No comments