Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Predestination (2014).

Informasi Tayangan

Tajuk Predestination (2014)
Jenis Movie

Info sarikata

ID w8ZD
Created 2017, ഏപ്രി 10 10:52:18 PM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Predestination.2014.BRRip-MAL
Predestination-2014
Predestination.2014.720p.BluRay.x264.DTS-CHD

Subtitles preview

Filename
Predestination.2014.BRRip-MAL
Name
predestination_2014_brrip-mal
Content preview
# Start End Metadata Lines
1 00:00:5.282 00:00:30.200
  1. പരിഭാഷ - ഫഹദ് അബ്ദുൾ മജീദ്
2 00:00:32.282 00:00:33.054
  1. എനിക്ക് അവനെ നിന്‍റെ മുന്നിൽ ..
3 00:00:33.079 00:00:33.932
  1. കൊണ്ടുവന്നു ഇടാൻ കഴിഞ്ഞാൽ..
4 00:00:34.785 00:00:36.619
  1. നിന്‍റെ ജീവിതം നശിപ്പിച്ച അവനെ..
5 00:00:37.871 00:00:38.994
  1. എന്നിട്ട് ഞാൻ നിനക്ക് വാക്ക് തന്നാലോ..,
6 00:00:39.019 00:00:40.647
  1. നിനക്ക് അത് ചെയ്തിട്ട് രക്ഷപെടാം എന്ന്..
7 00:00:41.417 00:00:42.500
  1. അങ്ങനെയാണെങ്കിൽ നീ അവനെ കൊല്ലുമോ?
8 00:03:26.290 00:03:27.331
  1. ദി ബ്ലാക്ക്മോർ ക്രോസ്സ്
9 00:03:27.457 00:03:28.666
  1. എനിക്ക് മനസിലായി അത് നിന്‍റെ നിമിഷം ആയിരുന്നു..
10 00:03:28.750 00:03:29.792
  1. അഭിനന്ദനങ്ങൾ !
11 00:03:30.252 00:03:31.460
  1. നീ വളരെ അന്തസ്സോടെ നിന്‍റെ
  2. ജോലിയൊക്കെ ചെയ്തു..
12 00:03:34.381 00:03:35.882
  1. അപ്പോൾ ഇതാണ് അല്ലേ..?
13 00:03:36.425 00:03:38.551
  1. ബോർഡിൽ നിന്നുള്ള ഉത്തരവ് വൈകാതെ എത്തും..
14 00:03:38.844 00:03:39.969
  1. അവസാനത്തെ ഉത്തരവോ ?
15 00:03:40.304 00:03:41.304
  1. അതേ..

Statistics

Number of downloads 5
Number of units 1K
Number of lines 1K
Number of lines per unit 1.34
Number of characters 56K
Number of characters per line 29.8

No comments