Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Rab Ne Bana Di Jodi (2008).

Informasi Tayangan

Tajuk Rab Ne Bana Di Jodi (2008)
Jenis Movie

Info sarikata

ID 769C
Created 2017, ജനു 11 3:51:25 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Rab Ne Bana Di Jodi 2008 malayalam
Rab Ne Bana Di Jodi 2008 Hindi 720p BRRip CharmeLeon Silver RG MALAYLAM

Subtitles preview

Filename
Rab Ne Bana Di Jodi 2008 malayalam subtitle
Name
rab ne bana di jodi 2008 malayalam subtitle
Content preview
# Start End Metadata Lines
1 00:00:2.000 00:00:7.000
  1. Malayalam Subtitles are best viewed using KM Player,
  2. Pot Player & Media Player Classic (For Windows)
2 00:00:7.024 00:00:11.024
  1. Mac Media Player (For Mac OS) and
  2. MX Player (For Andriod Mobiles)
3 00:00:12.024 00:00:18.024
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. MSone - Malayalam Subtitle for Everyone
  3. http://www.malayalamsubtitles.org/
4 00:00:18.048 00:00:30.000
  1. <font color="#ffff80">♪<i><b>പരിഭാഷ : ഹബീബ് റഹ് മാന്‍ (അബി)</i></b> ♪</font>
5 00:03:49.308 00:03:51.974
  1. ഒരു മിനിറ്റ്..
  2. ഞാനിപ്പോ വരാം
6 00:04:42.975 00:04:45.516
  1. ഇന്നലെയാണ്,
  2. ഞാനവളെ ആദ്യമായി കണ്ടത്..
7 00:04:45.600 00:04:47.641
  1. ..കണ്ടമാത്രയില്‍ അവളോട്‌ പ്രണയം തോന്നി.
8 00:04:47.725 00:04:48.974
  1. ഹേ.. താനീ!
9 00:04:54.225 00:04:56.391
  1. നിന്‍റെ വിവാഹ വസ്ത്രം അവിടെ കൊണ്ടുവന്നിട്ടുണ്ട്.
10 00:04:56.475 00:04:59.641
  1. എന്‍റെ വിവാഹവസ്ത്രം
  2. എന്നെക്കാള്‍ മുമ്പ് വേറാരും കാണില്ല.
11 00:05:2.517 00:05:3.849
  1. നിക്ക്..!
12 00:05:15.267 00:05:17.849
  1. ഓ.. താനി മോളെ...
  2. ആദ്യം നീ മെഹന്തി (മൈലാഞ്ചി)കമ്പ്ലീറ്റ് ചെയ്യ്‌
13 00:05:17.933 00:05:20.849
  1. എന്‍റെ പൊന്നച്ഛാ! ഇന്നെന്‍റെ കല്യാണമാണ്..
  2. ഇന്നെങ്കിലും ടൈം ടേബിളും കൊണ്ട് വരല്ലേ..
14 00:05:20.933 00:05:23.266
  1. ..ഇനി അത്ര ധൃതി ആണെങ്കില്‍
  2. അച്ഛന്‍ പോയി മെഹന്തി ഇട്ടോ..
15 00:05:24.975 00:05:29.016
  1. കണ്ടോ സുരേന്ദര്‍! ഈ ജീവിതത്തില്‍
  2. കുറേ കുട്ടികളെ ഞാന്‍ അച്ചടക്കം പഠിപ്പിച്ചിട്ടുണ്ട്..

Statistics

Number of downloads 0
Number of units 1K
Number of lines 1K
Number of lines per unit 1.41
Number of characters 50K
Number of characters per line 26.78

No comments