Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Renoir (2012).

Informasi Tayangan

Tajuk Renoir (2012)
Jenis Movie

Info sarikata

ID YEdA
Created 2016, ഏപ്രി 28 6:23:17 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Renoir 2012 French 720p BluRay x264 AAC (AtlaN64).ml.
Renoir 2012 French 720p BluRay x264 AAC (AtlaN64)
Renoir.2012.FRENCH.BRRip.XviD.AC3-S.V.[YG]

Subtitles preview

Filename
Renoir 2012 French 720p BluRay x264 AAC (AtlaN64)
Name
renoir 2012 french 720p bluray x264 aac (atlan64)
Content preview
# Start End Metadata Lines
1 00:00:18.000 00:00:35.200
  1. സബ്ടൈറ്റില്‍ മലയാള പരിഭാഷ:
  2. പി. പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍.
2 00:02:16.763 00:02:18.932
  1. റെനോറുടെ വീട് ഇതാണോ?
3 00:02:19.141 00:02:22.269
  1. - എന്താ കാര്യം?
  2. - അവിടെ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്.
4 00:02:22.477 00:02:24.021
  1. ഒരു ചിത്രകാരനൊപ്പം.
5 00:02:24.771 00:02:27.316
  1. - ആരാണ് നിന്നോട് ഇത് പറഞ്ഞത്?
  2. - മി. റെനോറുടെ ഭാര്യ.
6 00:02:28.859 00:02:31.069
  1. ശരി. ഞങ്ങള്‍ നിങ്ങളെ പ്രതീക്ഷിച്ചിരിക്കയാണ്.
7 00:02:38.827 00:02:40.996
  1. - നീ ആരാണ്?
  2. - ആരുമല്ല.
8 00:02:41.913 00:02:43.957
  1. ആരുമില്ലാത്ത ഒരുവന്‍.
9 00:03:10.817 00:03:14.071
  1. നീ കള്ളം പറയുകയാണ്‌.
  2. മിസ്‌. റെനോര്‍ മരിച്ചു. മരിച്ചു!
10 00:03:18.658 00:03:19.701
  1. ആരാണ്?
11 00:03:53.527 00:03:55.070
  1. അവന്‍ പറയുന്നത് സത്യമാണോ?
12 00:03:56.738 00:03:58.573
  1. യഥാര്‍ത്ഥത്തില്‍ അവര്‍ മരിച്ചോ?
13 00:04:3.078 00:04:5.539
  1. നിങ്ങള്‍ അകത്തേക്ക് പോകൂ,
  2. ബോസ് കാത്തിരിക്കുന്നു.
14 00:05:13.398 00:05:15.233
  1. ഞാന്‍ നിന്നെ വിഷമിപ്പിച്ചോ, കുട്ടീ?
15 00:05:15.442 00:05:17.569
  1. ഇല്ല.....ഇല്ല.

Statistics

Number of downloads 2
Number of units 837
Number of lines 1K
Number of lines per unit 1.24
Number of characters 31K
Number of characters per line 30.08

No comments