Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Saving Private Ryan (1998).

Informasi Tayangan

Tajuk Saving Private Ryan (1998)
Jenis Movie

Info sarikata

ID AXdC
Created 2017, ജനു 28 2:52:29 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Saving.Private.Ryan.1998.1080p.BrRip.x264.YIFY[Malayalam]
Saving.Private.Ryan.1998.[Malayalam]
Saving.Private.Ryan.1998.720p.BluRay.x264-MELiTE.[PublicHD]

Subtitles preview

Filename
Saving.Private.Ryan.1998.1080p.BrRip.x264.YIFY[Malayalam]
Name
saving_private_ryan_1998_1080p_brrip_x264_yify[malayalam]
Content preview
# Start End Metadata Lines
1 00:00:0.000 00:00:2.000
  1. പരിഭാഷ: അവര്‍ കരോളിന്‍
  2. www.malayalamsubtitles.com
2 00:03:0.722 00:03:2.139
  1. ഡാഡ്.
3 00:04:1.063 00:04:3.063
  1. ഡോഗ് ഗീന്‍ സെക്ടര്‍.
  2. ഒമഹ കടല്‍ത്തീരം.
4 00:04:47.829 00:04:52.083
  1. ചരിവ് കയറിക്കോണം ! 30 സെക്കന്റ് കൂടി!
  2. ദൈവം നിങ്ങളെ രക്ഷിക്കട്ടെ!
5 00:04:52.167 00:04:57.421
  1. ഇടതും വലതുമായി ഉറച്ച് നില്‍ക്കണം.
  2. വേഗത്തില്‍ ആ കൊലക്കളങ്ങള്‍ മറികടന്നോണം.
6 00:04:57.506 00:04:59.840
  1. ഓടുമ്പോള്‍ പരസ്പരം അകന്ന് മാത്രം ഓടുക.
7 00:04:59.925 00:05:3.844
  1. ഒന്നിച്ച് അഞ്ച് പേര്‍ ഓടുന്നത് അവര്‍ക്ക് നല്ല അവസരമാണ്.
  2. ഒരാള്‍ക്ക്‌ വേണ്ടി അവര്‍ വെടിയുണ്ട കളയില്ല.
8 00:05:3.929 00:05:6.013
  1. തോക്കില്‍ മണ്ണ് കയറാതെ നോക്കിക്കോണം.
9 00:05:6.139 00:05:10.518
  1. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക.
  2. ബീച്ചില്‍ വെച്ച് നമുക്ക് വീണ്ടും കാണാം.
10 00:05:42.676 00:05:44.885
  1. കൊലക്കളങ്ങള്‍ വേഗം മറികടന്നോണം!
11 00:06:1.236 00:06:2.778
  1. വശത്തേക്ക് നീങ്ങ്‌!
12 00:06:9.286 00:06:11.704
  1. ഇടത് വശവും, വലത് വശവും, ഓവര്‍...
13 00:07:20.899 00:07:22.149
  1. ജീസസ്.
14 00:07:22.609 00:07:24.360
  1. നന്ദി...
15 00:09:43.250 00:09:46.293
  1. നമ്മളിനി എന്ത് ചെയ്യും, സര്‍ ?

Statistics

Number of downloads 23
Number of units 1K
Number of lines 2K
Number of lines per unit 1.54
Number of characters 74K
Number of characters per line 29.05

No comments