Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Sherlock (2010) S01E01.

Episode information

Tajuk Sherlock (2010)
Jenis TV Series
Musim 1
Episod 1
Episode type Ordinary
Episode title A Study in Pink

Info sarikata

ID t0s-
Created 2015, ഒക്ടോ 27 6:33:09 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Sherlock s01e01 [mal][msone] by Robin Wilson

Subtitles preview

Filename
Sherlock s01e01 [mal][msone] by Robin Wilson
Name
sherlock s01e01 [mal][msone] by robin wilson
Content preview
# Start End Metadata Lines
1 00:00:2.000 00:00:7.000
  1. Malayalam Subtitles are best viewed in
  2. KM Player and Media Player Classic
2 00:00:5.000 00:00:10.000
  1. ഷെര്‍ലക്ക്‌1x01.ചുവപ്പില്‍ ഒരു പഠനം
  2. .HDTV-XviD-FoV മലയാളം SRT Subtitles - UF (v1.00)
3 00:00:10.024 00:00:20.024
  1. Transation:Robin Wlson
  2. പരിഭാഷ : റോബിന്‍ വിത്സന്‍
4 00:00:20.048 00:00:25.048
  1. MSONE - Malayalam Subtitles for Everyone
  2. www.malayalamsubtitles.org
5 00:01:28.040 00:01:30.240
  1. ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ നടക്കുന്നു?
6 00:01:31.800 00:01:35.599
  1. ഉംകുഴപ്പമില്ല, നന്നായി നടക്കുന്നു
7 00:01:35.600 00:01:37.279
  1. ഇതുവരെ ഒരു അക്ഷരം പോലും
  2. എഴുതാന്‍ കഴിഞ്ഞില്ല അല്ലെ?
8 00:01:37.280 00:01:40.119
  1. നിങ്ങള്‍ ആകെ എഴുതിയത്ഇതാണ്:
  2. "ഇപ്പോഴും വിശ്വസിക്കാന്‍ തയാറായിട്ടില്ല".
9 00:01:40.120 00:01:42.920
  1. എഴുതിയത് തലതിരിച്ചു വെച്ചിട്ടും
  2. നിങ്ങള്‍ അവിടെ ഇരുന്നു വായിച്ചു അല്ലെ?
10 00:01:44.120 00:01:46.799
  1. ഞാന്‍ എന്താ പറഞ്ഞുവരുന്നത് എന്ന്
  2. നിങ്ങള്‍ക്ക് മനസ്സിലായോ??
11 00:01:46.800 00:01:50.720
  1. ജോണ്‍, നിങ്ങളൊരു പട്ടാളക്കാരന്‍ ആണ്
12 00:01:51.760 00:01:55.359
  1. ആ ജീവിതത്തില്‍ നിന്നും ഒരു സാധാരണക്കാരന്‍ ആയി
  2. ഉള്ള ജീവിതത്തിലേക്ക് വരന്‍ അല്പം സമയം പിടിക്കും
13 00:01:55.360 00:02:0.200
  1. പിന്നെ നിങ്ങളുടെ അനുഭവങ്ങളെ കുറിച്ച്, എല്ലാം
  2. തുറന്നെഴുതുന്നത്‌ അതിനു നിങ്ങളെ ഒരുപാട് സഹായിക്കും
14 00:02:1.840 00:02:3.680
  1. എനിക്കൊന്നും സംഭവിക്കില്ല.
15 00:02:8.000 00:02:9.000
  1. ഷെര്‍ലക്ക്‌

Statistics

Number of downloads 13
Number of units 1K
Number of lines 1K
Number of lines per unit 1.51
Number of characters 61K
Number of characters per line 31.0

No comments