Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Shirin (2008).

Informasi Tayangan

Tajuk Shirin (2008)
Jenis Movie

Info sarikata

ID fPBB
Created 2016, ഒക്ടോ 18 4:38:17 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Shirin.Abbas.Kiarostami.2008.DVDRip.XViD.ml

Subtitles preview

Filename
Shirin.Abbas.Kiarostami.2008.DVDRip.XViD.ml
Name
shirin_abbas_kiarostami_2008_dvdrip_xvid_ml
Content preview
# Start End Metadata Lines
1 00:00:50.000 00:00:55.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
  2. http://www.malayalamsubtitles.org/
2 00:01:4.972 00:01:10.972
  1. മലയാളം സബ്ടൈറ്റിൽ പരിഭാഷ:
  2. കെ. പി. ജയേഷ്
  3. (തളിപ്പറമ്പ ഫിലിം സൊസൈറ്റി)
3 00:01:13.573 00:01:18.010
  1. "ഷിരിൻ"
  2. "SHIRIN"
4 00:01:19.293 00:01:24.287
  1. ഒരു
  2. അബ്ബാസ് കിയരോസ്തമി
  3. ചിത്രം
5 00:01:25.653 00:01:29.441
  1. ഫരീദ് ഗോൾബുവിൻറെ"ഖുസ്രുവും ഷിരിനും" എന്ന രചനയെ
  2. ആസ്പദമാക്കി തയാറാക്കിയത്.
6 00:01:30.173 00:01:34.086
  1. പേർഷ്യൻ കവി ഹക്കീം നെസാമി ഗന്ജാവിയിൽ നിന്നും
  2. പ്രചോദനം ഉൾക്കൊണ്ട്
7 00:01:35.053 00:01:40.332
  1. തിരക്കഥ:
  2. എം. രഹമാനിയൻ
8 00:02:22.053 00:02:27.969
  1. നിർമ്മാണം, സംവിധാനം:
  2. അബ്ബാസ് കിയരോസ്തമി
9 00:03:29.653 00:03:32.486
  1. എൻറെസഹോദരിമാരെ, കേട്ടാലും.
10 00:03:35.213 00:03:40.367
  1. എൻറെകഥ പറയാൻ നേരമായിരിക്കുന്നു.
11 00:03:41.373 00:03:42.886
  1. ഇവിടെ,
12 00:03:43.053 00:03:46.125
  1. എൻറെഖുസ്രുവിൻറെചേതനയറ്റ ശരീരത്തിനടുത്ത്,
13 00:03:49.973 00:03:54.603
  1. ഇന്നലെവരെ നിങ്ങളുടെ രാജാവും, എൻറെപ്രിയതമനുമായിരുന്ന ഒരാൾ‍,
14 00:03:54.773 00:04:0.723
  1. ഇന്ൻ മരണത്തിൽ അഭയം പ്രാപിച്ചിരിക്കുന്നു.
15 00:04:0.893 00:04:3.805
  1. സഹോദരിമാരെ,

Statistics

Number of downloads 2
Number of units 785
Number of lines 1K
Number of lines per unit 1.43
Number of characters 35K
Number of characters per line 31.42

No comments