Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Shutter Island (2010).

Informasi Tayangan

Tajuk Shutter Island (2010)
Jenis Movie

Info sarikata

ID 76Q-
Created 2015, നവം 26 3:49:45 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Shutter.Island.2010.720p.x264.aac.ml

Subtitles preview

Filename
Shutter.Island.2010.720p.x264.aac.ml
Name
shutter_island_2010_720p_x264_aac_ml
Content preview
# Start End Metadata Lines
1 00:00:10.000 00:00:15.000
  1. കൂടുതല്‍ മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കൂ
  2. http://www.malayalamsubtitles.org/
2 00:00:15.024 00:00:20.024
  1. സബ്ടൈറ്റില്‍ പരിഭാഷ : ഷഹന്‍ഷ
3 00:01:12.912 00:01:16.456
  1. ശാന്തനാവു, ടെഡി .
  2. ശാന്തനാവു.
4 00:01:22.880 00:01:24.547
  1. ഇത് വെറും വെള്ളമാണ്.
5 00:01:25.800 00:01:27.717
  1. കുറച്ചധികം വെള്ളം.
6 00:01:28.010 00:01:29.052
  1. വളരെയധികം..
7 00:01:33.307 00:01:34.682
  1. ശരി.
8 00:01:58.749 00:02:1.876
  1. - കുഴപ്പമൊന്നുമില്ലല്ലോ, ബോസ്സ്?
  2. - ഹേയ്, കുഴപ്പമൊന്നുമില്ലാ, ഞാന്‍ വെറുതെ...
9 00:02:2.837 00:02:5.755
  1. എനിക്ക് ഈ വെള്ളം തീരെ പറ്റുന്നില്ലാ...
10 00:02:9.260 00:02:11.928
  1. - അപ്പൊ നീയാണോ എന്‍റെ പുതിയ പാർട്ട്ണർ.
  2. - അതെ അത് ശരിയാണ്.
11 00:02:13.013 00:02:16.015
  1. കാണാന്‍ ഇത് നല്ല സമയമല്ല എന്നാണു തോന്നുന്നത്,
  2. എന്‍റെ പകുതി ഇപ്പോള്‍തന്നെ ബാത്ത്റൂമിലാണ്.
12 00:02:16.100 00:02:19.144
  1. അത് ടെഡി ഡാനിയല്‍സ് എന്ന "ഇതിഹാസവുമായി"
  2. തീരെ യോജിക്കുന്നില്ലല്ലോ.
13 00:02:19.228 00:02:21.688
  1. - ഇതിഹാസമോ?
14 00:02:21.772 00:02:24.440
  1. നിങ്ങള്‍ പോര്‍ട്ട്‌ലാന്‍ഡില്‍ എന്ത് കഞ്ചാവാണ് വലിച്ചു കയറ്റാറുള്ളത്?
15 00:02:24.525 00:02:27.902
  1. സിയാറ്റില്‍, ഞാന്‍ സിയാറ്റിലെ ഓഫീസില്‍ നിന്നാണ് വരുന്നത്.

Statistics

Number of downloads 12
Number of units 1K
Number of lines 2K
Number of lines per unit 1.47
Number of characters 71K
Number of characters per line 31.07

No comments