Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Smultronstället (1957).

Informasi Tayangan

Tajuk Smultronstället (1957)
Jenis Movie

Info sarikata

ID 8eo8
Created 2016, ഏപ്രി 11 7:22:13 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Wild-Strawberries(1957)[MAL][MSone][ClassicJune]-by Ummar TK
Bergman-Wild.Strawberries(Smultronstället)1957(DVDivX-Sw)

Subtitles preview

Filename
Wild-Strawberries(1957)[MAL][MSone][ClassicJune]-by Ummar TK
Name
wild-strawberries(1957)[mal][msone][classicjune]-by ummar tk
Content preview
# Start End Metadata Lines
1 00:00:0.999 00:00:12.999
  1. Malayalam Subtitles are best viewed with KMplayer,
  2. MediaPlayer classic and pot player
2 00:00:13.000 00:00:41.000
  1. Msone-Malayalam Subtitle for EveryONE
  2. പരിഭാഷ: ഉമ്മര്‍.ടി.കെ.
  3. (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)
3 00:00:44.030 00:00:46.160
  1. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളിൽ നാം
4 00:00:46.280 00:00:50.330
  1. മുഖ്യമായും ചർച്ച ചെയ്യുന്നതും വിലയിരുത്തുന്നതും
5 00:00:50.460 00:00:53.080
  1. അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ചാണ്.
6 00:00:54.080 00:00:58.630
  1. അത്തരത്തിൽപെട്ട എല്ലാ ബന്ധങ്ങളിൽ നിന്നും
7 00:00:58.760 00:01:1.420
  1. അതുകൊണ്ടു തന്നെ ഞാൻ ക്രമേണ പിന്മാറുകയുണ്ടായി.
8 00:01:2.840 00:01:7.600
  1. ഇത് എന്റെ വാർധക്യ കാലത്തെ
  2. ഏറെക്കുറെ ഏകാന്തമാക്കി.
9 00:01:9.140 00:01:15.100
  1. എൻറെ ജീവിതം കഠിനാധ്വാനത്തിന്റേതായിരുന്നു.
  2. ഞാനതിൽ കൃതജ്ഞതയുള്ളവനാണ്.
10 00:01:15.230 00:01:17.940
  1. നിത്യവൃത്തിക്കുള്ള ഒരു തൊഴിലെന്ന
  2. നിലയിൽ തുടങ്ങിയതാണ്, എന്നാൽ
11 00:01:18.070 00:01:22.820
  1. ശാസ്ത്രത്തോടുള്ള പ്രണയത്തിലാണത് അതവസാനിച്ചത്.
12 00:01:23.400 00:01:29.120
  1. എനിക്കൊരു മകനുണ്ട്, അവനും ഡോക്ടർ തന്നെ.
  2. ലുണ്ടിലാണവൻ വസിക്കുന്നത്.
13 00:01:29.240 00:01:34.250
  1. അവൻ വിവാഹം കഴിച്ചിട്ട് വർഷങ്ങളായി.
  2. അവർക്ക് കുട്ടികളില്ല.
14 00:01:34.960 00:01:40.920
  1. എന്റെ വൃദ്ധയായ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു
  2. ഇപ്പോഴും അവർ വളരെ ഊർജസ്വലയാണ്.
15 00:01:46.090 00:01:50.850
  1. എന്റെ ഭാര്യ കാരിൻ വർഷങ്ങൾക്കു
  2. മുമ്പ് തന്നെ മരിച്ചു പോയി.

Statistics

Number of downloads 2
Number of units 945
Number of lines 1K
Number of lines per unit 1.48
Number of characters 40K
Number of characters per line 29.15

No comments