Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Special Chabbis (2013).

Informasi Tayangan

Tajuk Special Chabbis (2013)
Jenis Movie

Info sarikata

ID 0D89
Created 2015, ജൂലൈ 18 5:01:13 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Special-26-2013MALMSone-by-ShahanshaWDR

Subtitles preview

Filename
Special-26-2013MALMSone-by-ShahanshaWDR
Name
special-26-2013malmsone-by-shahanshawdr
Content preview
# Start End Metadata Lines
1 00:00:0.142 00:00:3.142
  1. subtitle created by:Shahansha Wdr
  2. പരിഭാഷ ചെയ്തത്: ഷഹൻഷ.സി
  3. https://www.facebook.com/shahanshac
2 00:00:3.166 00:00:8.266
  1. subtitle created by:Shahansha Wdr
  2. പരിഭാഷ ചെയ്തത്: ഷഹൻഷ.സി
  3. https://www.facebook.com/shahanshac
3 00:00:12.359 00:00:15.726
  1. കുറച്ചു നാളുകളായി സിബിഐയുടെ പേരിൽ
  2. ചില വ്യാജ റെയ്ഡുകള്‍ നടക്കുന്നതായി...
4 00:00:15.796 00:00:17.991
  1. ...സിബിഐയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
5 00:00:18.065 00:00:22.024
  1. ഇത്തരം സംശയകരമായ വല്ല സാഹചര്യവും
  2. വന്നാൽ ഞങ്ങളെ ഈ നമ്പറിൽ ബന്ധപ്പെടുക.
6 00:02:53.787 00:02:54.583
  1. ഹലോ സാർ.
7 00:02:55.121 00:02:56.952
  1. നിങ്ങൾ എന്തിനാണ് ബ്യൂറോയിൽ ചേരുന്നത്?
8 00:02:57.324 00:02:58.120
  1. എന്താണ് സാർ?
9 00:02:58.191 00:03:1.024
  1. ഇന്‍റലിജെന്സ്, സിബിഐ...
  2. എന്തുകൊണ്ടാണ് ഇതിൽ ചേരുന്നത്?
10 00:03:1.628 00:03:3.562
  1. നമ്മുടെ രാജ്യത്ത് വളരെയധികം അഴിമതികൾ
  2. നടക്കുന്നുണ്ട്.
11 00:03:3.830 00:03:5.320
  1. എല്ലാ മേഖലകളും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.
12 00:03:5.398 00:03:7.832
  1. നമ്മുടെ ശത്രുക്കൾ നമ്മളെ ദുര്‍ബ്ബലരാക്കുകയാണ്.
13 00:03:7.934 00:03:10.869
  1. നമുക്കവരെ പിഴുതുകളയണം.
14 00:03:11.071 00:03:12.265
  1. നിങ്ങൾ അവരെ പിഴുതുകളയുമോ?
15 00:03:13.773 00:03:15.172
  1. നമ്മുക്കത് ഒരുമിച്ച് ചെയ്യാം സാർ.

Statistics

Number of downloads 5
Number of units 1K
Number of lines 1K
Number of lines per unit 1.31
Number of characters 46K
Number of characters per line 23.73

No comments