Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Spotlight (2015).

Informasi Tayangan

Tajuk Spotlight (2015)
Jenis Movie

Info sarikata

ID eGND
Created 2017, മാർ 11 3:51:30 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Spotlight.2015.720p.BluRay.x264.ShAaNiG
Spotlight-2016-1080p-Web-DL-MeloneBox.ml
Spotlight (2015) Malayalam Subtitle by MSone

Subtitles preview

Filename
Spotlight-2016-1080p-Web-DL-MeloneBox.ml
Name
spotlight-2016-1080p-web-dl-melonebox_ml
Content preview
# Start End Metadata Lines
1 00:01:8.734 00:01:23.734
  1. <font color="#ffff80"><b>മലയാള പരിഭാഷ - ജിന്‍സ് നല്ലേപ്പറമ്പില്‍</b></font>
2 00:01:23.835 00:01:24.919
  1. എങ്ങനെ പോകുന്നു കാര്യങ്ങള്‍?
3 00:01:25.003 00:01:27.172
  1. അമ്മയിരുന്നു കരയുന്നു
  2. അമ്മാവന്‍ കലിതുള്ളി നില്‍പ്പാണ്.
4 00:01:27.964 00:01:28.965
  1. അവള്‍ വിവാഹിതയല്ലേ?
5 00:01:29.424 00:01:31.259
  1. ഡൈവോഴ്സ് ആണ്, നാലു കുട്ടികളും ഉണ്ട്.
6 00:01:31.342 00:01:33.344
  1. എനിക്കു തോന്നുന്നു അച്ചന്‍ സഹായിക്കുകയായിരുന്നു എന്ന്.
7 00:01:33.970 00:01:35.096
  1. സഹായിക്കുകയോ?
8 00:01:37.849 00:01:40.018
  1. ഹേ, മിസ്റ്റര്‍ ബൂര്‍ക്ക്,
  2. അവര്‍ ബിഷപ്പിനോട് പരാതി ബോധിപ്പിക്കുന്നുണ്ട്.
9 00:01:40.101 00:01:42.562
  1. അച്ചനോ?
  2. അച്ചനെ ഊണു മുറിയില്‍ ഇരുത്തിയിട്ടുണ്ട്.
10 00:01:42.645 00:01:44.105
  1. പത്രക്കാര്‍ ആരെങ്കിലും?
11 00:01:44.189 00:01:46.274
  1. <i>സിറ്റിസണ്‍</i>ഇല്‍ നിന്നൊരാള്‍ വന്നു
  2. പക്ഷേ ഞങ്ങള്‍ അയാളെ പറഞ്ഞയച്ചു.
12 00:01:46.524 00:01:47.734
  1. പ്രധാന പത്രങ്ങളൊന്നും ഇല്ലാ.
13 00:01:47.817 00:01:50.111
  1. അങ്ങനെ തന്നെ പോട്ടേ.
14 00:01:50.195 00:01:52.614
  1. ആരാണത്?
  2. അസിസ്റ്റന്റ് ഡി.എ.
15 00:01:53.656 00:01:55.658
  1. കോടതി നടപടികളില്‍നിന്നും
  2. പത്രക്കാരെ അകറ്റി നിര്‍ത്താന്‍ പ്രയാസമായിരിക്കും.

Statistics

Number of downloads 3
Number of units 2K
Number of lines 3K
Number of lines per unit 1.3
Number of characters 106K
Number of characters per line 35.33

No comments