Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Taxi (2015).

Informasi Tayangan

Tajuk Taxi (2015)
Jenis Movie

Info sarikata

ID zH4_
Created 2016, ഫെബ്രു 20 5:24:34 PM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Taxi.2015.DVDRip.x264-mafalda.ml
Taxi.2015.DVDRip.x264-mafalda

Subtitles preview

Filename
Taxi.2015.DVDRip.x264-mafalda.ml
Name
taxi_2015_dvdrip_x264-mafalda_ml
Content preview
# Start End Metadata Lines
1 00:00:10.000 00:00:23.000
  1. മലയാളം ഉപശീര്‍ഷകം തയ്യാറാക്കിയത്:
  2. കെ. എന്‍. പ്രശാന്ത്, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍
2 00:02:22.300 00:02:23.308
  1. ഹലോ
3 00:02:24.461 00:02:25.824
  1. ഗുഡ്മോണിംഗ്‌.
4 00:02:30.069 00:02:32.633
  1. ഒവര്‍പ്പാസ് വഴിയാണോ പോകുന്നത്?
5 00:02:32.787 00:02:35.360
  1. ഇതോ ഇതിനപ്പുറത്തേതോ?
6 00:02:35.466 00:02:38.232
  1. ഇതുകഴിഞ്ഞു രണ്ടാമത്തേത്.
7 00:02:56.113 00:02:57.111
  1. വളരെ നന്ദി.
8 00:03:10.796 00:03:12.284
  1. എന്താണത്?
9 00:03:14.752 00:03:16.519
  1. നിങ്ങളിവിടെ വെച്ചിരിക്കുന്നത്?
10 00:03:19.957 00:03:21.081
  1. ഇതോ?
11 00:03:21.350 00:03:23.280
  1. മോഷണം തടയാനുള്ള ഉപകരണമാണോ?
12 00:03:23.434 00:03:25.278
  1. അങ്ങിനെയാണ് പറയുന്നത്.
13 00:03:25.479 00:03:28.763
  1. കണ്ടാല്‍ നല്ലതാണെന്ന് തോന്നുന്നു.
14 00:03:29.637 00:03:32.086
  1. അതെയോ? നിങ്ങള്‍ക്ക് അത് പരിചയമുണ്ടോ?
15 00:03:32.634 00:03:34.525
  1. ചിലപ്പോള്‍ നന്നായി പ്രവര്‍ത്തിക്കും.
  2. നിങ്ങള്‍ക്ക് നല്ലതാ.

Statistics

Number of downloads 0
Number of units 965
Number of lines 1K
Number of lines per unit 1.24
Number of characters 30K
Number of characters per line 25.7

No comments