Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie The Autopsy of Jane Doe (2016).

Informasi Tayangan

Tajuk The Autopsy of Jane Doe (2016)
Jenis Movie

Info sarikata

ID FitE
Created 2017, മേയ് 22 3:34:20 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The.Autopsy.Of.Jane.Doe.2016.720p.BluRay.x264-[YTS.AG].MAL
The.Autopsy.of.Jane.Doe.2016.720p.BluRay.H264.AAC-RARBG
The.Autopsy.of.Jane.Doe.2016.1080p.BluRay.H264.AAC-RARBG
The.Autopsy.of.Jane.Doe.2016.720p.BluRay.X264-AMIABLE

Subtitles preview

Filename
The.Autopsy.Of.Jane.Doe.2016.720p.BluRay.x264-[YTS.AG].MAL
Name
the_autopsy_of_jane_doe_2016_720p_bluray_x264-[yts_ag]_mal
Content preview
# Start End Metadata Lines
1 00:00:0.100 00:00:4.100
  1. പരിഭാഷ: അഹ്‌മദ് സൂരജ്
  2. Translation: Ahamed Sooraj
2 00:00:4.124 00:00:8.124
  1. For more: malayalamsubtitles.org
  2. malayalamsubtitles.com
3 00:02:55.546 00:02:57.696
  1. <i>ഷെറീഫ്, താങ്കൾ ഇവിടെ താഴേക്കൊന്ന് വന്ന് നോക്കൂ.</i>
4 00:03:28.830 00:03:31.893
  1. - അവളുടെ തിരിച്ചറിയൽ കാർഡ് വല്ലതും കിട്ടിയോ?
  2. - ഇല്ല, സർ.
5 00:03:31.973 00:03:34.132
  1. മരിച്ച പോളും കരോളുമായി ഇവൾക്ക് ഒരു ബന്ധവുമില്ല.
6 00:03:38.122 00:03:39.938
  1. ആരാണിവൾ?
7 00:03:40.758 00:03:43.308
  1. തൽക്കാലത്തേക്ക് ഇവളെ ജെയിൻ ഡോ എന്ന് വിളിക്കാം.
8 00:03:44.912 00:03:47.603
  1. - എന്തെങ്കിലും തുമ്പ് കിട്ടിയോ?
  2. - ഒന്നും മോഷണം പോയിട്ടില്ല.
9 00:03:47.683 00:03:49.942
  1. വീടിന്റെ പുറം ഭാഗത്ത് ഒരു പോറൽ പോലും കാണാനില്ല.
10 00:03:50.868 00:03:52.768
  1. ആരും ബലം പ്രയോഗിച്ച് ഉള്ളിൽ കയറാൻ ശ്രമിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല.
11 00:03:52.948 00:03:56.365
  1. ഇവർ ഉള്ളിൽ നിന്നും പുറത്തേക്ക് കടക്കാൻ കുറെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
12 00:06:3.201 00:06:5.223
  1. മരണ കാരണം?
13 00:06:5.303 00:06:7.626
  1. ഇന്ന് രാത്രി നമുക്ക് ഈ ഭാഗം
  2. ഒഴിവാക്കിയാലോ?
14 00:06:8.206 00:06:11.356
  1. ഏയ്,ഇത് വളരെ ലളിതമായ ഒരു ചോദ്യമാണ്.
15 00:06:13.244 00:06:15.267
  1. പുക ശ്വസിച്ച്...

Statistics

Number of downloads 3
Number of units 600
Number of lines 707
Number of lines per unit 1.18
Number of characters 23K
Number of characters per line 33.74

No comments