Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie The Dark Knight Rises (2012).

Informasi Tayangan

Tajuk The Dark Knight Rises (2012)
Jenis Movie

Info sarikata

ID Zb49
Created 2015, സെപ്റ്റം 1 5:39:10 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The Dark Knight Rises (2012) [MAL][MSone]

Subtitles preview

Filename
The Dark Knight Rises (2012) [MAL][MSone]-by Prashakh PP
Name
the dark knight rises (2012) [mal][msone]-by prashakh pp
Content preview
# Start End Metadata Lines
1 00:00:10.000 00:00:18.000
  1. <font color="#ff0000">Malayalam Subtitles are best viewed in
  2. Media Player Classic & KM PLAYER</font>
2 00:00:20.000 00:00:28.000
  1. <font color="#00ffff">എംസോണ്‍ റിലീസ് -
  2. http://www.malayalamsubtitles.org/</font>
3 00:00:30.100 00:00:38.000
  1. <font color="#ff00ff">Join MSone
  2. https://www.facebook.com/groups/MSONEsubs/</font>
4 00:00:40.000 00:00:48.000
  1. <font color="#ff8000">പരിഭാഷ : പ്രശാഖ്.പി.പി
  2. Translation : Prasakh.P.P</font>
5 00:00:52.000 00:00:59.000
  1. <b><font color="#00ff00">ദി ഡാര്‍ക്ക്‌ നൈറ്റ് റൈസസ്</font></b>
6 00:01:0.351 00:01:3.562
  1. ഗോര്‍ഡന്‍:
  2. ഹാര്‍വി ഡെന്‍റിനെ എനിക്കറിയാം.
7 00:01:4.314 00:01:5.898
  1. നമ്മള്‍ കൂട്ടുകാരായിരുന്നു.
8 00:01:8.109 00:01:14.239
  1. വളരെക്കാലം മുമ്പ് അദ്ദേഹം ചെയ്ത
  2. പ്രവര്‍ത്തനങ്ങള്‍ നമുക്കെല്ലാം പ്രചോദനമായിരുന്നു.
9 00:01:16.493 00:01:18.577
  1. ഞാന്‍ ഹാര്‍വി ഡെന്‍റില്‍ വിശ്വസിച്ചിരുന്നു.
10 00:01:37.597 00:01:40.432
  1. ഡോ: പാവേല്‍, ഞാന്‍ സിഐഎ.
11 00:01:40.600 00:01:41.642
  1. ഡ്രൈവര്‍:
  2. അവന്‍ ഒറ്റയ്ക്കായിരുന്നില്ല.
12 00:01:41.810 00:01:45.854
  1. -നീന്‍റെ കൂട്ടുകാരെയൊന്നും കൂട്ടാന്‍ പറ്റില്ല.
  2. -അവര്‍ എന്‍റെ കൂട്ടുകാരല്ല.
13 00:01:46.022 00:01:48.023
  1. ഡ്രൈവര്‍:
  2. പേടിക്കേണ്ട, അവരുടെമേല്‍ കുറ്റമൊന്നും ഇല്ല.
14 00:01:48.274 00:01:51.985
  1. സിഐഎ: പിന്നെ എനിക്കെന്തിനാ അവര്‍ ?
  2. ഡ്രൈവര്‍: അവര്‍ നിന്‍റെ സമ്മാനം തട്ടിയെടുക്കാന്‍ നോക്കുവാ.
15 00:01:52.237 00:01:53.821
  1. അവര്‍ കൂലിക്കുവേണ്ടി പണിയെടുക്കുന്നവരാണ്.

Statistics

Number of downloads 14
Number of units 1K
Number of lines 2K
Number of lines per unit 1.47
Number of characters 85K
Number of characters per line 30.18

No comments