Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie The Dictator (2012).

Informasi Tayangan

Tajuk The Dictator (2012)
Jenis Movie

Info sarikata

ID VwE-
Created 2015, ഒക്ടോ 2 10:09:56 AM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The.Dictator.2012.720p.BluRay.x264.YIFY [MSONE] by Vishnu

Subtitles preview

Filename
The.Dictator.2012.720p.BluRay.x264.YIFY [MSONE] by Vishnu
Name
the_dictator_2012_720p_bluray_x264_yify [msone] by vishnu
Content preview
# Start End Metadata Lines
1 00:00:2.000 00:00:7.000
  1. Malayalam Subtitles are best viewed using KM Player,
  2. Pot Player & Media Player Classic (For Windows)
2 00:00:9.048 00:00:13.048
  1. Mac Media Player (For Mac OS) and
  2. MX Player (For Andriod Mobiles)
3 00:00:14.048 00:00:20.048
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. MSone - Malayalam Subtitle for Everyone
  3. http://www.malayalamsubtitles.org/
4 00:00:20.072 00:00:23.072
  1. <font color="#ffff00">പരിഭാഷ : വിഷ്ണു വാസുദേവ്</font>
5 00:00:45.879 00:00:47.714
  1. ഒന്നിനും കൊള്ളാത്ത നോര്‍ത്ത് അഫ്രിക്കന്‍ രാജ്യമായ
  2. വാടിയയും ലോക സമൂഹവും തമ്മിലുള്ള അകല്‍ച്ച..
6 00:00:47.798 00:00:51.801
  1. ടെന്‍ഷന്‍ ഉയര്‍ത്തുന്നു.
7 00:00:51.885 00:00:53.094
  1. പിരിമുറുക്കതിന്‍റെ ശക്തികൂട്ടികൊണ്ട് ഇന്ന്..
8 00:00:53.178 00:00:57.140
  1. ..ഒരിക്കല്‍ കൂടി യു.എന്‍ ആയുധ
  2. പരിശോധകരെ രാജ്യത്ത് പ്രവേശിക്കുന്നത്..
9 00:00:57.224 00:01:0.476
  1. ..വാടിയന്‍ നേതാവ് അഡ്മിനറല്‍
  2. ജനറല്‍ അലാദീന്‍ തടഞ്ഞു.
10 00:01:0.894 00:01:4.689
  1. ഞാന്‍ ഒരു വിട്ടുവീഴ്ച്ചയും അനുവദിക്കില്ല,
  2. അതെ അത് തന്നെയാണ് ഞാന്‍ പറയുന്നത്.
11 00:01:4.898 00:01:7.859
  1. ഇന്ന് രാത്രി നമ്മള്‍ ചോദിക്കുകയാണ്,
  2. ആരാണീ ജനറല്‍ അലാദീന്‍
12 00:01:8.277 00:01:10.069
  1. വാടിയന്‍ വെളിപ്പെടുത്തലുകള്‍ അനുസരിച്ച്..
13 00:01:10.154 00:01:13.281
  1. ഹഫാസ്സ് അലദീന്‍ ജനിച്ചത് 1973 ലാണ്.
14 00:01:16.452 00:01:19.787
  1. ചെറുപ്പത്തിലേ മരിച്ചുപോയ
  2. അമ്മയെ അയാള്‍ക്ക് അറിയില്ല
15 00:01:21.623 00:01:25.084
  1. ജനറല്‍ അലാദീന്‍ കേണല്‍ അലാദീന്‍റെ
  2. ഏക മകനായി ആണ് ജനിച്ചത്.

Statistics

Number of downloads 13
Number of units 1K
Number of lines 2K
Number of lines per unit 1.43
Number of characters 61K
Number of characters per line 27.0

No comments