Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie The Jungle Book (2016).

Informasi Tayangan

Tajuk The Jungle Book (2016)
Jenis Movie

Info sarikata

ID _YFB
Created 2016, സെപ്റ്റം 4 3:07:57 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

The Jungle Book.2016.BRRip.XviD.MP3-RARBG
The.Jungle.Book.2016.720p.BluRay.x264-YTS.AG.ml
The Jungle Book.2016.1080p.BluRay.H264.AAC-RARBG
The Jungle Book.2016.1080p.BluRay.x264.DTS-FGT
The Jungle Book.2016.720p.BRRip.XviD.AC3-EVO
The.Jungle.Book.2016.720p.MALAYALAM
The Jungle Book.2016.720p.BRRip.XviD.AC3-RARBG

Subtitles preview

Filename
The.Jungle.Book.2016.720p.BluRay.x264-YTS.AG.ml
Name
the_jungle_book_2016_720p_bluray_x264-yts_ag_ml
Content preview
# Start End Metadata Lines
1 00:00:50.000 00:00:55.000
  1. പരിഭാഷ : ശ്രീധർ
  2. Translation : Sree Dhar
2 00:01:4.481 00:01:7.610
  1. ഈ കാടിനെ കുറിച്ച് ഒരുപാട് വിചിത്രമായ കഥകളുണ്ട്...
3 00:01:7.776 00:01:9.653
  1. അതിൽ ഏറ്റവും വിചിത്രം...
4 00:01:9.820 00:01:13.074
  1. ഞങ്ങൾ മൗഗ്ലി എന്ന് വിളിക്കുന്ന കുട്ടിയുടേതാണ്.
5 00:02:25.270 00:02:27.898
  1. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ചെന്നായ് ആണ് നീ.
6 00:02:28.398 00:02:31.322
  1. അതെ, പക്ഷെ ആ ചില ഒടിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ.
7 00:02:31.860 00:02:34.329
  1. കാറ്റിനെതിരെ ചാടുന്നു,
  2. കൂട്ടം തെറ്റി ഓടുന്നു.
8 00:02:34.738 00:02:35.864
  1. കൂട്ടത്തിനൊപ്പം ഓടാൻ പഠിച്ചില്ലെങ്കിൽ...
9 00:02:36.031 00:02:37.499
  1. ഒരു ദിവസം നീ ആരുടെയെങ്കിലും വയറ്റിലാകും.
10 00:02:37.658 00:02:38.830
  1. - എങ്ങനെയുണ്ടായിരുന്നു?
  2. - വീണ്ടും മൗഗ്ലി തന്നെ.
11 00:02:38.992 00:02:41.541
  1. - ഇവൻ ഒരിക്കലും സഭയിൽ കേറില്ല.
  2. - പോകാം!
12 00:02:41.703 00:02:43.421
  1. മുകളിൽ ആര് ആദ്യം എത്തുമെന്ന് നോക്കാം!
13 00:02:44.164 00:02:45.757
  1. ഞാൻ ഉയരത്തിലായിരുന്നില്ലേ.
14 00:02:45.916 00:02:48.089
  1. ചെന്നായ്ക്കൾ മരത്തിൽ ഒളിക്കാറില്ല.
15 00:02:48.251 00:02:49.423
  1. അവരുടെ ഒപ്പം എത്താൻ എനിക്ക് പറ്റുന്നില്ല, ബഗീര.

Statistics

Number of downloads 9
Number of units 1K
Number of lines 1K
Number of lines per unit 1.12
Number of characters 32K
Number of characters per line 26.47

No comments