Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Theeb (2014).

Informasi Tayangan

Tajuk Theeb (2014)
Jenis Movie

Info sarikata

ID Mx8_
Created 2016, ജനു 15 4:23:12 AM
Contributor Anonymous
Language Malayalam
FPS N/A


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Theeb.2014.VOSTFR.HDRIP.x264.Toutatix.ml
Theeb.2014.FESTiVAL.DVDRiP.X264-TASTE

Subtitles preview

Filename
Theeb.2014.VOSTFR.HDRIP.x264.Toutatix.ml
Name
theeb_2014_vostfr_hdrip_x264_toutatix_ml
Content preview
# Start End Metadata Lines
1 00:00:5.000 00:00:10.000
  1. മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കുക
  2. http://www.malayalamsubtitles.org
2 00:00:10.024 00:00:15.024
  1. മലയാളം സബ്ടൈറ്റില്‍ : ഫസല്‍ റഹ്മാന്‍
3 00:00:56.720 00:01:2.079
  1. ചെങ്കടലില്‍ നീന്തുന്നവന് അതിന്റെ ആഴമറിയില്ല.
4 00:01:4.240 00:01:9.520
  1. തീബ്, എന്റെ മോനേ, അങ്ങനെ എല്ലാവര്‍ക്കും കടലിന്റെ അടിത്തട്ടില്‍ എത്താനുമാവില്ല.
5 00:01:11.360 00:01:16.560
  1. സാഹോദര്യത്തില്‍ ഒരിക്കലും ഒരു അതിഥിയെ നിഷേധിക്കരുത്..
6 00:01:18.080 00:01:23.314
  1. ആളുകള്‍ അവരുടെ നിലപാടെടുക്കുമ്പോള്‍ ശരിയായവന്റെ വലംകയ്യാവുക.
7 00:01:25.600 00:01:30.231
  1. ചെന്നായ്ക്കള്‍ ചങ്ങാത്തം കൂടുമ്പോള്‍,
  2. വിജയം നോക്കരുത്.
8 00:01:31.600 00:01:36.391
  1. നീ മരണത്തെ നേരിടുമ്പോള്‍ അവര്‍ ഒപ്പമുണ്ടാവില്ല.
9 00:02:46.000 00:02:48.913
  1. തീബ്, ഹേയ്, തീബ്!
10 00:02:51.080 00:02:52.912
  1. ഇവിടെ വാ.
11 00:02:53.120 00:02:54.952
  1. വന്നു ഒട്ടകങ്ങള്‍ക്കു വെള്ളം കൊടുക്കൂ.
12 00:03:2.200 00:03:4.078
  1. ഞാന്‍ മറ്റേ ഒട്ടകത്തെ കൊണ്ടുവരട്ടെ.
13 00:03:6.320 00:03:8.437
  1. - കളിക്കാന്‍ നേരമില്ല, ഇവിടെ വാ...
  2. - ഞാന്‍ എടുക്കാം.
14 00:03:35.240 00:03:37.152
  1. നിറയ്ക്കു.
15 00:03:40.000 00:03:41.878
  1. അങ്ങനെത്തന്നെ.

Statistics

Number of downloads 0
Number of units 432
Number of lines 541
Number of lines per unit 1.25
Number of characters 12K
Number of characters per line 23.67

No comments