Announcement

Vote for which improvement to work on first!

Več: forum.

Unaudited

Subtitles were not yet audited by the editorial team. Caution is advised!
Poster for subtitles' movie Triangle (2009).

Informasi Tayangan

Tajuk Triangle (2009)
Jenis Movie

Info sarikata

ID Zv5A
Created 2016, ജൂലൈ 7 2:00:40 PM
Contributor Anonymous
Language Malayalam
FPS 23.976


User votes

No votes

User reports

Poor subtitle quality. 0
File is not a subtitle! 0
Wrong movie or episode entry. 0
Wrong language. 0
Wrong release. 0
Garbled text (strange characters, like rectangles and such). 0

Releases

Triangle (2009) YIFY [MAL]

Subtitles preview

Filename
Triangle (2009) YIFY [MAL]
Name
triangle (2009) yify [mal]
Content preview
# Start End Metadata Lines
1 00:00:40.000 00:00:50.000
  1. പരിഭാഷ
  2. Charlie Sima
  3. Sai krishnan
2 00:00:53.512 00:00:56.514
  1. നീയൊരു ദു:സ്വപ്നം കാണുകയാണ്.
  2. അത്രേ ഉള്ളു മോനേ.
3 00:00:56.598 00:00:59.350
  1. അത് കഴിഞ്ഞു. അതത്രേ ഉണ്ടായിരുന്നുള്ളൂ.
4 00:00:59.435 00:01:3.396
  1. മോശം സ്വപ്നങ്ങൾ, നിന്നെ കണ്ടിട്ടില്ലാത്ത
  2. കാര്യങ്ങള്‍ കണ്ടെന്നു തോന്നിപ്പിക്കും.
5 00:01:4.773 00:01:8.276
  1. നിനക്കറിയാമോ
  2. ദു:സ്വപ്നം കാണുമ്പോള്‍ ഞാന്‍ എന്തുചെയ്യുമെന്ന് ?
6 00:01:8.360 00:01:11.738
  1. ഞാൻ എന്‍റെ കണ്ണുകൾ അടച്ച്
  2. നല്ല കാര്യങ്ങൾ ചിന്തിക്കും.
7 00:01:12.865 00:01:15.199
  1. ഇവിടെ നിന്‍റെ കൂടിരിക്കുന്നത് പോലെ.
8 00:01:45.105 00:01:47.607
  1. പെട്ടെന്നാകട്ടെ മോനെ
  2. നമ്മള്‍ വൈകുന്നു.
9 00:02:31.235 00:02:33.069
  1. നാശം.
10 00:02:58.428 00:02:59.804
  1. ജാക്ക് ?
11 00:03:1.181 00:03:3.057
  1. ആരെങ്കിലും എന്‍റെ ഡോര്‍ബെല്‍ അടിക്കുന്നത് നിങ്ങള്‍ കണ്ടോ ?
12 00:03:3.141 00:03:4.684
  1. ഇല്ല.
13 00:03:6.353 00:03:7.728
  1. ശരി, നന്ദി.
14 00:03:42.139 00:03:44.307
  1. ഞാന്‍ എല്ലാം വൃത്തിയാക്കി, മോനെ.
15 00:03:44.391 00:03:47.143
  1. എല്ലാം മുന്‍പുള്ളതുപോലെ തന്നെ
  2. വളരെ കൃത്യമായിരിക്കുന്നു.

Statistics

Number of downloads 15
Number of units 836
Number of lines 1K
Number of lines per unit 1.22
Number of characters 30K
Number of characters per line 30.06

No comments